തിരുവനന്തപുരം. ഐഎസ് ബന്ധമുള്ളവര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ ജില്ലയില്‍ തിരച്ചില്‍ നടത്തി. തമിഴ്നാട് സ്വദേശി സാദിഖ് ബാഷയുടെ ഭാര്യയുടെ വീട്ടിലാണ് എന്‍ഐഎ പരിശോധന നടത്തിയത്.
ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാളുടെ നേതൃത്വത്തില്‍ ഫണ്ട് പരിച്ചുവെന്നും. ഭീകര പ്രവര്‍ത്തനത്തിന് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. മയിലാടുംതുറൈയില്‍ പോലീസുകാരനെ അക്രമിച്ച ശേഷം സാദിഖ് രക്ഷപ്പെട്ടിരുന്നു.
ഇയാള്‍ തിരുവനന്തപുരത്ത് വന്നിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. പരിശോധനയില്‍ ഹാര്‍ഡ് ഡിസ്കുകളും സിമ്മുകളും ഇലട്രോണിക് ഉപകരണങ്ങളും എന്‍ഐഎ പിടിച്ചെടുത്തു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…