entertainment

യഥാർത്ഥ ജീവിത്തിൽ നിക് ജൊനാസ് സ്വര്‍ഗാനുരാഗിയാണോ?

പ്രിയങ്ക ചോപ്രയും നിക് ജൊനാസും ലോകം ഉറ്റുനോക്കുന്ന താരദമ്പതികളാണ്. മാതാപിതാക്കളായതോടെ മകൾ മാൽതി മേരിയോടൊപ്പമുള്ള നിമിഷങ്ങളാണ് ഇവരുടെ ജീവിതം. ജനുവരിയിലായിരുന്നു വാടക ഗർഭപാത്രത്തിലൂടെ പ്രിയങ്ക മകൾക്ക് ജന്മം നൽകിയത്. ഇപ്പോഴിതാ നിക്കിന്‍റെ മുൻ കാമുകി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങള്‍ ആണ് ഇപ്പോൾ ചർച്ചയാവുന്നത്.

സ്‌ക്രീം ക്വീൻസ്, കിങ്ഡം എന്നീ സിനിമകളിൽ സ്വവർഗാനുരാഗിയായി അഭിനയിച്ച ഗായകൻ ആണ് നിക്ക്. തന്റെ യഥാർത്ഥ ജീവിത്തിൽ നിക്ക് സ്വര്‍ഗാനുരാഗിയാണോ? എന്ന ചോദ്യമാണ് ചർച്ചയായിരിക്കുന്നത്. നിക്കിന്‍റെ മുന്‍ കാമുകിയും ഗായികയും നടിയുമായ സെലീന ഗോമസ് ഒരു അഭിമുഖത്തിനിടെ ഈ ചോദ്യത്തിനു മറുപടി നൽകിയിരിക്കുന്നത്.

താൻ നിക്കുമായി പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ നിക്ക് സ്വവർഗാനുരാഗിയാണെന്നൊരു തോന്നൽ ഒരുശതമാനം പോലും തനിക്കില്ലെന്നുമാണ് സെലീന മറുപടിയായി പറഞ്ഞിരിക്കുന്നത്.

നിക്കും സെലീനയുമായി ഡേറ്റിംഗ് തുടങ്ങിയത് 2008-ലാണ്. 2009-ൽ ഇവർ വേർപിരിയുകയായിരുന്നു. 2018-ാലായിരുന്നു നടി പ്രിയങ്ക ചോപ്രയും നികുമായി വിവാഹിതരാവുന്നത്. 2017 മുതൽ ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു.

ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്കെത്തിയ പ്രിയങ്ക ചോപ്ര, 2000-ൽ മിസ് വേൾഡ് പട്ടം കരസ്ഥമാക്കിയതോടെയാണ് ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നും അവർക്ക് നിരവധി അവസരങ്ങള്‍ എത്തുന്നത്. തുടർന്ന് താരം പ്രൊഫഷൻ തന്നെ അഭിനയ മേഖലയാക്കുകയായിരുന്നു.

2002-ൽ തമിഴൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇതിനകം തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, മറാത്തി തുടങ്ങി വിവിധ ഭാഷകളിലായി അറുപതിലേറെ സിനിമകളുടെ ഭാഗമായി മാറി. ‘ഇറ്റ്സ് ഓൾ കമിംഗ് ബാക് ടു മീ’ എന്ന ഇംഗ്ലീഷ് സിനിമയാണ് പ്രിയങ്ക ചോപ്രയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Karma News Network

Recent Posts

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

18 mins ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

1 hour ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

2 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

2 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

2 hours ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

3 hours ago