കൊച്ചി. നിമിഷയും ദില്‍ഷ പ്രസന്നനും ബിഗ്ഗ് ബോസ് ഹൗസിലൂടെ ശ്രദ്ധ നേടിയ താരങ്ങളാണ്. ബിഗ്ഗ് ബോസ് ഹൗസിനുള്ളിലായിരിക്കുമ്പോൾ നിമിഷയുടെ വസ്ത്രധാരണത്തെ കുറിച്ച് ദില്‍ഷ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുടുംബ പ്രേക്ഷകര്‍ കാണുന്ന ഷോയില്‍ അല്പം കൂടെ മാന്യമായ വസ്ത്രം ധരിക്കണം എന്ന രീതിയിലായിരുന്നു ദില്‍ഷയുടെ വിമര്‍ശനം ഉണ്ടായത്.
വസ്ത്രധാരണത്തെ കുറിച്ചു ബിഗ്ഗ് ബോസ് ഹൗസിൽ നിമിഷയും ലക്ഷ്മിപ്രിയയും തമ്മില്‍ തര്‍ക്കം നടക്കുമ്പോള്‍ ദില്‍ഷ എപ്പോഴും ലക്ഷ്മിപ്രിയയുടെ പക്ഷം പിടിക്കുമായിരുന്നു. മോഡേണ്‍ വസ്ത്രധാരണ രീതിയെ കുറിച്ച് ദില്‍ഷ പറഞ്ഞ ചില പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായി. എന്നാല്‍ അതേ ദില്‍ഷ, ഇപ്പോള്‍ അതീവ ഗ്ലാമറസ്സായ വസ്ത്രം ധരിച്ച് ഡാന്‍സ് കളിക്കുന്ന വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
ഇതോടെ ഇപ്പോൾ, ദില്‍ഷയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിമിഷ. ആര്യയ്ക്കൊപ്പം ദില്‍ഷ മോഡേണ്‍ വേഷത്തില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോക്ക് കീഴെ നിമിഷ കമന്റുമായെത്തി. ‘എന്റെ ഡ്രസ്സിങ്ങിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെയാണോ ഇത്’ എന്നാണ് നിമിഷയുടെ കമന്റ്. തുടർന്ന്, കമന്റിന്റെ സ്ക്രീന്‍ ഷോട്ട് നിമിഷ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെക്കുകയുണ്ടായി. ‘ലെ ദിലു; എന്നാല്‍ ഒരു സത്യം പറയട്ടെ, എനിക്കൊന്നും ഓര്‍മയില്ല’ എന്ന തലക്കെട്ടോടെയാണ് നിമിഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…