topnews

കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു, ഐഎസ് തൃശൂര്‍ മൊഡ്യൂള്‍ നേതാവ് എന്‍ഐഎയുടെ പിടിയില്‍

ന്യൂഡല്‍ഹി. സംസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് തൃശൂര്‍ മൊഡ്യൂള്‍ നേതാവ് ചെന്നൈയില്‍ എന്‍ഐഎയുടെ പിടിയില്‍. സയീദ് നബീല്‍ അഹമ്മദ് എന്ന ഭീകരനാണ് എന്‍ഐഎയുടെ പിടിയിലായത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ എന്‍ഐഎ പിടികൂടിയത്. ഒളിവിലായിരുന്ന ഇയാള്‍ എന്‍ഐഎയുടെ പ്രത്യേകം സംഘമാണ് പിടികൂടിയത്.

തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഇയാള്‍ പലസ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വ്യാജ രേഖകളും ഡിജിറ്റല്‍ രേഖകളും എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐഎസ് മൊഡ്യൂള്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു.

ഇത് സംബന്ധിച്ച വിവിരം ലഭിച്ചതിനെ തുടര്‍ന്ന് എന്‍ഐഎ ജൂലൈ 11ന് കേസ് രജിസ്ട്രര്‍ ചെയ്തു. കൊള്ളിയടിക്കല്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ പണം കണ്ടെത്തുവനാണ് സംഘം ശ്രമിച്ചത്. ഇന്ത്യയില്‍ പലയിടത്തും ആളുകളെ ചേര്‍ക്കാന്‍ ഐഎസ് നീക്കം നടത്തുന്നുണ്ട്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago