world

കുട്ടികളെയും സ്ത്രീകളെയും കൊല്ലാൻ ഏത് മതമാണ് പറയുന്നത്, ഞാനും മുസ്ലീമാണ് തീവ്രവാദം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ ആർമി മുസ്ലീം മേജർ

ടെൽ അവീവ് : ഇസ്രയേലിന്റെ മണ്ണിനെ കുരുതിക്കളമാക്കിയ ഹമാസിനെതിരെ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിലെ ഓഫീസർ മേജർ എല്ല . താൻ ഒരു മുസ്ലീമാണ് എങ്കിലും ഏത് മതമാണ് കുട്ടികളെയും സ്ത്രീകളെയും കൊല്ലാൻ പറയുന്നതെന്നും എല്ല ചോദിച്ചു. ഹമാസും ഐഎസ് പോലെയാണ്. കുട്ടികളെയും സ്ത്രീകളെയും കൊല്ലാനോ ഉപദ്രവിക്കാനോ ഇസ്ലാം പഠിപ്പിക്കുന്നില്ല. അവർ മനുഷ്യരെ മൃഗങ്ങളെപ്പോലെ അറുത്തു. എന്റെ പോരാട്ടം ഇസ്രായേൽ പൗരന്മാർക്ക് വേണ്ടിയാണ്.

ഗാസയിൽ താമസിക്കുന്നവർക്കും ഹമാസിന്റെ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കും വേണ്ടിയാണിത്. 74% ജൂതന്മാരും 20% മുസ്ലീങ്ങളുമാണ് ഇസ്രായേലിൽ ഉള്ളത്. മിക്ക മുസ്ലീങ്ങളും അറബ് വംശജരാണ്, അതിലും സ്ത്രീകൾക്ക് ഹിജാബ് ആവശ്യമാണ്. 10 വർഷമായി ഇസ്രായേൽ സൈന്യത്തിൽ ഉണ്ട് . ഇത് മതത്തിന്റെ പ്രശ്‌നമല്ല, മനുഷ്യത്വത്തിന്റെ പ്രശ്‌നമാണെന്നും അവർ പറഞ്ഞു.

വടക്ക് ജെതുൻ, സജയ, ജബ്ലിയ, ഷാതി എന്നിവിടങ്ങളിൽ ഞങ്ങൾ വ്യോമാക്രമണം നടത്തി. ഈ പ്രദേശങ്ങൾ ഹമാസിന്റെ ശക്തികേന്ദ്രങ്ങളാണ്. ഇറാനുമായി ചേർന്ന്, ഹിസ്ബുള്ള വർഷങ്ങളായി നിർമ്മിച്ച താവളങ്ങൾ ഞങ്ങൾ നശിപ്പിക്കുകയാണ്. ആദ്യം നമ്മൾ തീവ്രവാദം അവസാനിപ്പിക്കണം, പിന്നെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാമെന്നും അവർ വ്യക്തമാക്കി.

karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

15 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

44 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

48 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

50 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

2 hours ago