topnews

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സുരക്ഷ ശക്തമാക്കി

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സുരക്ഷ ശക്തമാക്കി കേന്ദ്ര സർക്കാർ.ഹമാസ് അനുകൂലികൾ എംബസി ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്താണ്‌. എംബസിക്ക് മുന്നിൽ ഹമാസ് അനുകൂലികളായ ഇടത് പക്ഷ പ്രവർത്തകരുടെ പ്രകടനം കൂടി തടയാനാണ്‌ ലക്ഷ്യം. ഡൽഹിയിലെ ചബാദ് ഹൗസിനും ഇസ്രായേൽ എംബസിക്കും പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി

ദില്ലിയിലെ ഇസ്രായേലി നയതന്ത്ര ഉദ്യോഗസ്ഥർക്കും സുരക്ഷ നല്കും. കർശനമായ ജാഗ്രത നിലനിർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്,

ഇതിനിടെ ന്യൂയോർക്ക് സിറ്റിയിൽ പലസ്ഥീൻ അങ്കൂലികൾ പ്രകടനം നടത്തി.ന്യൂയോർക്ക് സിറ്റിയിൽനൂറുകണക്കിന് പലസ്തീൻ അനുകൂല പ്രകടനക്കാർ ഇസ്രായേലി സർക്കാരിനെ അപലപിക്കാനും അമേരിക്കയുടെ പിന്തുണ നിർത്തണമെന്ന് ആവശ്യപ്പെടാനും ഒത്തുകൂടി.“ഇസ്രായേൽ നരകത്തിലേക്ക്” എന്നെഴുതിയ ബോർഡുകളും ഉണ്ടായിരുന്നു.ഫലസ്തീൻ പതാകകൾ വീശി ഇസ്രായേൽ കോൺസുലേറ്റിന് മുന്നിൽ പ്രകടനക്കാർ നിലയുറപ്പിച്ചു.

യുകെയിലും ഹമാസ് അനുകൂലികൾ പ്രകടനം നടത്തിയിരുന്നു. ഇന്ത്യയിൽ ഇത്തരം ഒരു സാഹചര്യം ഉണ്ടാകാതിരിക്കാനാണ്‌ കേന്ദ്ര സർക്കാർ നീക്കങ്ങൾ

 

Karma News Editorial

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

3 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

4 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

5 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

5 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

6 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

6 hours ago