topnews

ഇസ്രയേൽ ഹോട്ടൽ മിസൈൽ ആക്രമണത്തിൽ തകർന്നു

ഇസ്രയേൽ ഹോട്ടൽ റോകറ്റ് ആക്രമണത്തിൽ തകർന്നു. യുദ്ധം റിപോർട്ട് ചെയ്യാൻ എത്തിയ ഇന്ത്യൻ മാധ്യമ പ്രവർത്തകർ ബുക്ക് ചെയ്ത ഇസ്രയേലിലെ അഷ്‌കെലോൺ ഹോട്ടലാണ്‌ ശത്രുക്കൾ മിസൈൽ ഇട്ട് തകർത്തത്. ഇന്ത്യൻ മാധ്യമ പ്രവർത്തകർ ഹോട്റ്റലിലെത്തി ചെക്കിൻ ചെയ്യാൻ മിനിട്ടുകൾ ബാക്കി നില്ക്കേ ആയിരുന്നു ഹോട്ടലിലേക്ക് മിയൈൽ ആക്രമണം. ഇതോടെ എല്ലാ യുദ്ധ നീതികളും ഹമാസ് ഭീകരന്മാർ കൈവിട്ടു

ഹോട്ടലും, സ്കൂളും, ആശുപത്രികളും ഒക്കെ ആക്രമിക്കുകയാണ്‌. ഭീകരമായ ആക്രമണം നടക്കുമ്പോൾ ശരിക്കും ഇസ്രായേൽ ഇപ്പോഴും പകച്ച് നില്ക്കുകയാണ്‌. അമേരിക്കൻ കപ്പൽ പട ഇസ്രായേലിലേക്ക് സഹായത്തിനായി എത്തുകയാണ്‌. അമേരിക്കയുടെ സൈന്യം ഇപ്പോൾ കടൽ സഹായം ആയിരിക്കും ചെയ്യുക.

ഹോട്ടലിൽ മിസൈൽ വീണപ്പോൾ നിരവധി പേർ മരിക്കാൻ സാധ്യത ഉണ്ട്. ലബനോൻ മിസൈൽ ആണ്‌ പതിച്ചിരിക്കാൻ സാധ്യത എന്നും കരുതുന്നു. ഇത്ര ശ
ക്തമായ മിസൈൽ വ്യൂഹം ഹമാസിനില്ല. ഹോട്ടലിനെതിരെ വന്ന മിസൈൽ അയൺ ഡോമിനു തകർക്കാൻ കഴിയാതിരുന്നത് അതിന്റെ റഡാറിനു പുറത്തായിരുന്നു ഹോട്ടൽ എന്നതിനാലായിരുന്നു.

ലഗേജുകൾ ഉപേക്ഷിച്ച് ഓടുകയായിരുന്നു.ഹോട്ടൽ ഇപ്പോൾ നിന്ന് കത്തുകയാണ്‌.ഇസ്രായേൽ നേരിടുന്ന ഭീകരത ഇപ്പോൾ കൂടുകയാണ്‌.ഹോട്ടൽ ആക്രമണ വീഡിയോയിൽ റോക്കറ്റുകൾ തുളച്ചുകയറുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ കാണിച്ചു.

 

Karma News Editorial

Recent Posts

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

33 mins ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

1 hour ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

2 hours ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

2 hours ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

3 hours ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

3 hours ago