യുദ്ധം 6 ആഴ്ച്ചത്തേക്ക് നിർത്താം എന്നും ബന്ദികളേ വിട്ടയക്കണം. ഇസ്രായേൽ നൽകിയ 4 പേജുള്ള സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് പുറത്ത് വിട്ടു. ഇസ്രായേൽ നിർദ്ദേശം പ്രാഥമികമായി ഹമാസ് അംഗീകരിച്ചു എന്ന റിപോർട്ടും വന്നു. എട്ട് മാസത്തെ സംഘർഷത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാവുകയാണ്. സമാധാനത്തിനായുള്ള ഈ അവസരം മുതലെടുക്കുവാൻ ഹമാസിന് കഴിയണം. ഈ സമാധാന നർദേശം ഹമാസ് അംഗീകരിക്കണം. അത് ലോകത്തിന്റെ കൂടെ ആവശ്യമാണെന്ന് ബൈഡൻ പറഞ്ഞു.
ഈ യുദ്ധം അവസാനിക്കാനുള്ള ബെസ്റ്റ് സമയമാണിത്. നമുക്ക് ഈ നിമിഷം നഷ്ടപ്പെടുത്താൻ കഴിയില്ല. സമഗ്രമായ ഒരു പുതിയ നിർദ്ദേശം ഇസ്രായേൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ശാശ്വതമായ വെടിനിർത്തലിലേക്കും എല്ലാ ബന്ദികളേയും മോചിപ്പിക്കുന്നതിനുമുള്ള ഒരു റോഡ്മാപ്പാണിത്. ഹമാസ് കരാർ എടുക്കേണ്ടതുണ്ട്. സംഘർഷം ആരംഭിച്ചതുമുതൽ സൈനിക സഹായത്തോടെ ഇസ്രായേലിനെ പിന്തുണച്ച ബൈഡൻ പറഞ്ഞു.
ഇസ്രായേൽ അതിൻ്റെ ആക്രമണം നിർത്തിയാൽ ബന്ദി – തടവുകാരുടെ കൈമാറ്റം ഉൾപ്പെടെയുള്ള സമഗ്ര ഉടമ്പടി കരാറിന് മാത്രമേ സമ്മതിക്കൂവെന്ന് നേരത്തെ മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് സംഘം പറഞ്ഞു.
വീഡിയോ കാണാം
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…