trending

ഹമാസ് ക്യാമ്പിൽ ജൂത സൈന്യം, എഡിറ്റ് ചെയ്യാത്ത വീഡിയോ പുറത്തുവിട്ടു

യുദ്ധം ചെയ്യാൻ ഹമസ് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയേ സൈനീക ക്യാമ്പാക്കി മാറ്റി. ഇതിന്റെ വീഡിയോ അടക്കമുള്ള വിവരങ്ങളാണിപ്പോൾ വന്നിരിക്കുന്നത്. ​ഗാസയിലെ അൽഷിഫ ആശുപത്രിയിൽ റെയ്ഡ് നടത്തുകയാണ് ഇസ്രയേൽ. കവാടങ്ങളടക്കം ഇസ്രയേൽ സൈന്യം തകർത്തു. കൃത്യമായ തെളിവ് ലോകത്തിന് കാണിക്കാൻ വേണ്ടിയാണ് എഡിറ്റു ചെയ്യാത്ത വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്ന് സൈനികൻ അറിയിച്ചു. ആശുപത്രി മുഴുവൻ വിജനമാണെന്ന് വീഡിയോയിൽ നിന്നും വ്യക്തമാകും. ഹമാസിന്റെ കമാൻഡിങ് ഓഫിസറായിരുന്നു അൽഷിഫ ആശുപത്രി.

ഗാസ മുനമ്പിലെ പ്ര​ധാന ആശുപത്രികളും ക്ലിനിക്കുമെല്ലാം ഭീകരകാമ്പായി ഉപയോ​ഗിച്ചു എന്ന് വ്യക്തമാണ്. പല റൂമുകളിലും ആയുധങ്ങൾ ശേഖരിച്ച് വെച്ചിരിക്കുകയാണ്. ഒറ്റ ഹമാസ് ഭീകരനെപ്പോലും ആശുത്രിക്കുള്ളിൽ കാണാൻ സാധിക്കുന്നില്ല.

വീഡിയോ കാണാം

അൽ -ഷിഫ ആശുപത്രിയിൽ മരുന്നും മറ്റ് അവശ്യസാധനങ്ങളും കൈമാറി ഇസ്രായേൽ പ്രതിരോധ സേന. ഭീകരവാദികളെ തുരത്തിയതിന് ശേഷമാണ് ഇസ്രായേൽ സഹായങ്ങൾ കൈമാറിയത്. ഇസ്രായേൽ പ്രത്യാക്രമണത്തിൽ ഹമാസിന്റെ കേന്ദ്രമായ അൽ- ഷിഫ ആശുപത്രി ഇക്കഴിഞ്ഞ ദിവസം ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. ലാവണം നഷ്ടമായതോടെ ഭീകരർ പലായനം ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് ഇസ്രായേൽ ആശുപത്രിയിൽ പരിശോധന നടത്തുകയും ആയുധങ്ങളും മറ്റ് സാമഗ്രികളും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നടക്കമുള്ള സഹായങ്ങൾ എത്തിച്ചത്.

സ്വന്തം നിലനിൽപ്പിനായി ഹമാസ് ഗാസയിലെ പൗരന്മാരെ ചൂഷണം ചെയ്യുകയാണെന്നും അവരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും ഇസ്രായോൽ പ്രതിരോധ സേന വ്യക്തമാക്കി. ഇന്നലെ നടന്ന പരിശോധനയിൽ വൻ ആയുധശേഖരമാണ് കണ്ടെത്തനായത്. ഗാസയുടെ നിയന്ത്രണം ഇസ്രായേൽപിടിച്ചെടുക്കുന്നതോടെ ഹമാസിന്റെ ലാവണം തന്നെ ഇല്ലാതെയാകും.

അതേസമയം, ഗാസ സന്ദർശിക്കാനെത്തിയ യൂണിസെഫ് ചെയെപെർസൺ നേരെ വലിയ ആക്രമണമാണ് ഉണ്ടായത്. ഇതേത്തുടർന്ന് സന്ദർശനം മാറ്റെവെക്കുകയാണെന്ന് യൂണിസെഫ് അറിയിച്ചിരുന്നു.

Karma News Network

Recent Posts

വെള്ളാപ്പള്ളി നടേശൻ,59 കേസുകളിൽ അകത്താകും, ഈ മാരണം ഇല്ലാതാകും

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…

23 mins ago

ഇന്ത്യൻ ജ്വല്ലറി അമേരിക്കയിൽ കൊള്ള ചെയ്തു, വൈറൽ വീഡിയോ,3 മിനുട്ടിൽ കിലോകണക്കിനു സ്വർണ്ണവുമായി 20 കവർച്ചക്കാർ കടന്നു

അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…

37 mins ago

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാ, ഞെട്ടൽ

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…

1 hour ago

ബി.ജെ.പി ആസ്ഥാനത്ത് സുരേഷ് ഗോപിക്ക് സദ്യ ഒരുക്കി സ്വീകരണം

തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…

2 hours ago

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

2 hours ago

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

3 hours ago