topnews

ഇസ്രായേൽ യുദ്ധം വീണ്ടും തുടങ്ങി, അറബ് ലോകത്തെ വിറപ്പിച്ച് ജൂതർ, ലക്ഷ്യം 40000 ഹമാസികൾ

നിർത്തിവയ്ച്ച ഇസ്രായേൽ ഹമാസ് യുദ്ധം വീണ്ടും തുടങ്ങി. 14000 ഗാസാവാസികൾ കൊല്ലപ്പെട്ടു ഇതിനകം..ഇനി ഇല്ലാതാകുന്നവർ 40000 പേർ എന്ന ഭീകരമായ കണക്ക് പുറത്ത് വിട്ട് ഇസ്രായേൽ ഭീകര യുദ്ധം. നിർത്ത വെച്ചിരുന്ന യുദ്ധം ഇസ്രയേൽ വീണ്ടും തുടങ്ങി. വെടിനിർത്തൽ ഉടംമ്പടി അവസാനിച്ച് ഒരാഴ്ചയ്ക്ക് ശേഷം ​ഗാസയിൽ യുദ്ധം പുനരാരംഭിച്ചു.

ശക്തമായ പോരാട്ടമാണ് ​ഗാസയിൽ നടക്കുന്നതെന്നാണ് വിവരം. ആദ്യ മണിക്കൂറുകളിൽ തന്നെ ഇസ്രയേൽ ​ഗാസയിൽ ശക്തമായ വ്യോമാക്രമണം നടത്തുന്നതായിട്ടാണ് വിവരം. 100 കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ഒക്ടോബർ ഏഴിന് ശേഷം ​ഗാസയിൽ ഇതുവരെ 14000 പേർ കൊല്ലപ്പെട്ടതായിട്ടാണ് പുതിയതായി വരുന്ന വിവരം.

വെടിനിർത്തൽ വെള്ളിയാഴ്ചയാണ് അവസാനിച്ചത്. എഐ സാങ്കേതിക വിദ്യകളുടെ സ​ഹായത്തോടെയാണ് ഇസ്രയേൽ ആക്രമണം. യുദ്ധം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് നിങ്ങിയിരിക്കുന്നു. നിലവിൽ പകുതിയോളം ബന്ധികളെ ഹമാസ് മോചിപ്പിച്ചു.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

15 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

29 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago