world

ഇസ്രായേലിൽ ഇനി മയലാളികൾ വിതച്ച് കൊയ്യും, മലയാളികളുടെ ആദ്യ സംഘം ഇസ്രായേലിൽ എത്തി

ഇസ്രായേൽ ഹമാസ് യുദ്ധം രൂക്ഷമായതോടെ ഇസ്രായേലിൽ കാർഷിക മേകലയിൽ തൊഴിലാളികളുടെ കുറവിന് പരിഹാരം. ഇന്ത്യയിൽനിന്ും അതും കേരളത്തിൽ നിന്നും നാലുപേർ ഇസ്രായേലിലേക്ക് . കോട്ടയം , ഇടുക്കി, എറണാകുളം ജില്ലകളിൽ, നിന്നുള്ള നാലുപേർ കാർഷിക വിസയിൽ ഇസ്രായിലെത്തി. ടെൽ അവീവ എയർപോട്ടിൽ നിന്നും നിന്നും സന്തോഷവാർത്ത പങ്കുവെച്ച് നാലു യുവാക്കൾ.

വയനാട് ജില്ലയിൽ നിന്നും കോഴിക്കോട് ജില്ലയിൽ നിന്നും കണ്ണൂർ കാസർകോട് ജില്ലയിൽ നിന്നും നിരവധി ആൾക്കാർ അപേക്ഷ നൽകിയിട്ടുണ്ട്. ഇസ്രയേലിലെ കാർഷിക മേഖലയിൽ ഉണ്ടായ തൊഴിലാളികളുടെ ഗുരുതരമായ കുറവ് പരിഹരിക്കുന്നതിന് വേണ്ടി ഇസ്രയേൽ ഗവൺമെൻറ് ഇന്ത്യയിൽ നിന്നുള്ള നമ്മുടെ യുവതി യുവാക്കളുടെ സേവനം ആവശ്യപ്പെട്ടിരുന്നു. പലപല ട്രാവൽ ഏജൻസികളും ഇതുമായി ബന്ധപ്പെട്ട് ഇതിൻറെ മാനദണ്ഡം അറിയിച്ചിരുന്നത്. ഈ മാനദണ്ഡപ്രകാരമുള്ള യുവതി യുവാക്കളുടെ റിക്രൂട്ട്മെൻറ് ഏറെക്കുറെ നടന്നുവരികയാണ് അങ്ങനെ ഈ കാർഷിക വിസയിൽ അഗ്രികൾച്ചർ വിസയിൽ ഇസ്രയേലിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം നാല് പേരാണ് അവിടെ എത്തിയിരിക്കുന്നത് അത് നമ്മുടെ കേരളത്തിൽ നിന്നുള്ള മലയാളികളാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം.

മീന മെൽവിൻ എന്ന് പറയുന്ന ഒരു വ്യക്തിയുടെ നേതൃത്വത്തിലുള്ള ഒരു സെറ ട്രാവൽ ഏജൻസി ഇൻറർനാഷണൽ എന്ന് പറയുന്ന ഒരു ട്രാവൽ ഏജൻസിയാണ് ഇപ്പോൾ ഈ നാല് മലയാളി യുവാക്കൾക്ക് അഗ്രികൾച്ചർ വിസയിൽ ഇസ്രയേലിൽ എത്തിച്ചേരുവാൻ വേണ്ടി ഒരു അവസരം ഒരുക്കിയിരിക്കുന്നത്. വളരെ സന്തോഷപൂർവ്വമാണ് അവർ സെറ ഇൻറർനാഷണൽ എന്ന് പറയുന്ന ട്രാവൽ ഏജൻസിക്കും അതുപോലെ മീന മെൽവിൻ എന്ന ട്രാവൽ ഏജൻസിയുടെ ഉടമയ്ക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.

പാലസ്തീനിൽ നിന്നുള്ള തൊഴിലാളികളാണ് ഇസ്രയേലിലെ കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്നത് എന്നാണ് പറഞ്ഞിരുന്നത്. യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേൽ ഗവൺമെന്റ് പാലസീനിൽ നിന്നുള്ള തൊഴിലാളികളെ പാലസ്തീനിലേക്ക് മടക്കി അയച്ചത് മൂലം ഇസ്രയേലിൽ ഗുരുതരമായ ഒരു കുറവ് കാർഷികമേഖലയിൽ തൊഴിലാളികൾക്ക് ഉണ്ടായതിനാൽ സൗഹൃദരാജ്യമായ ഇന്ത്യയിൽ നിന്നും തൊഴിലാളികളെ ആവശ്യപ്പെടുന്നു എന്ന രീതിയിലാണ് ഇവിടെ പല വാർത്തകളും പ്രചരിച്ചിരുന്നത്. അക്ഷരാർത്ഥത്തിൽ തെറ്റാണ് ഇസ്രയേലിൽ കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്ന അവരെല്ലാം തായ്‌ലൻഡിൽ നിന്നുള്ളവരാണ് .

പാലസ്തീനിൽ നിന്നുള്ള ഒരാളെ പോലും അവർ കാർഷിക മേഖലയിൽ ജോലി ചെയ്യാൻ വേണ്ടി അനുവദിച്ചിരുന്നില്ല. തായ്‌ലൻഡിൽ നിന്നുള്ള തൊഴിലാളികളാണ് കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്നത്. തായ്‌ലൻഡിൽ നിന്നുള്ള തൊഴിലാളികൾ തീവ്രവാദി ആക്രമത്തിൽ കുറെ ആൾക്കാർ കൊല്ലപ്പെടുകയും കുറെ ആൾക്കാരെ തട്ടിക്കൊണ്ടു പോവുകയും തായ്‌ലൻഡ് ഗവൺമെൻറ് ബാക്കിയുള്ളവരെ ഇസ്രയിൽ നിന്നും തായ്‌ലൻഡിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാർഷിക മേഖലയിൽ വളരെ ഒരു ഭീകരമായ രീതിയിലുള്ള തൊഴിലാളികളുടെ കുറവാണ് ഇത്രയും അനുഭവപ്പെട്ടു കൊണ്ടിരുന്നത് . അതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

20 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

53 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago