തിരുവനന്തപുരം: കേരളം ചര്‍ച്ചയാക്കിയ വിവാദ വനിത സ്വപ്നയ്ക്ക് വേണ്ടി ഫ്ളാറ്റ് ബു്ക്ക് ചെയ്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് ഐട്ി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം സെക്രട്ടറിയേറ്റിന് അടുത്താണ് ഫ്ളാറ്റ് എടുത്ത് നല്‍കിയത്. ജയശങ്കര്‍ എന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്ലാറ്റെന്നായിരുന്നു ശിവശങ്കര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്ന അരുണ്‍ ബാലചന്ദ്രന് വ്യക്തമാക്കുന്നുണ്ട്.
അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഐടി വകുപ്പിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സെക്രട്ടേറിയറ്റിന് സമീപത്ത് ശിവശങ്കര്‍ താമസിക്കുന്ന അതേ ഫ്ലാറ്റിലായിരുന്നു മുറി ബുക്ക് ചെയ്തതിരുന്നത്. ദിവസ വാടകക്ക് റൂം ബുക്ക് ചെയ്യാന്‍ കഴിയുന്ന കെട്ടിട സമുച്ഛയത്തില്‍ കെയര്‍ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ച് നല്‍കിയെന്നും അരുണ്‍ ബാലചന്ദ്രന് വ്യക്തമാക്കുന്നുണ്ട്.
ജയശങ്കര്‍ എന്ന സുഹൃത്തിനും കുടുംബത്തിനും താമസിക്കാന്‍ വേണ്ടിയാണെന്നാണ് എം ശിവശങ്കര്‍ പറഞ്ഞതെന്നും ഐടി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. അതേസമയം വാട്സ്ആപ്പ് വഴിയാണ് എം ശിവശങ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് അരുണ്‍ ബാലചന്ദ്രന് വ്യക്തമാക്കുന്നത്. കെയര്‍ ടേക്കറുടെ വിവരങ്ങള്‍ എല്ലാം എം ശിവശങ്കറിന് കൈമാറിയിരുന്നുവെന്നും ആരുണ് വ്യക്തമാക്കുന്നുണ്ട്. ഐടി വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ് അരുണ്‍ ബാലചന്ദ്രന്.
മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…