റോം. ചൈനയുടെ ബെല്റ്റാന് റോഡ് പദ്ധതിയില്‍ നിന്നും ഇറ്റലി പിന്മാറി. ഇക്കാര്യം ചൈനയെ ഇറ്റലി ഔദ്യോഗികമായി അറിയിച്ചു. മുമ്പ് തന്നെ ഇറ്റലി പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി അഭ്യൂഹമുണ്ടായിരുന്നു. ഇറ്റലി ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ചേരുന്നത് 2019ലാണ്. അന്ന് യുഎസ് മുന്നോട്ട് വെച്ച ആശങ്കകളെ തള്ളിക്കൊണ്ടായിരുന്നു ഇറ്റലി പദ്ധതിയില്‍ ചേര്‍ന്നത്.
ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ചേരുന്ന ആദ്യ പടിഞ്ഞാറന്‍ രാജ്യമായി ഇറ്റലി. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറുമെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. പദ്ധതിയില്‍ പങ്കാളിയായത് കൊണ്ട് ഒരു ഗുണവും ഇറ്റലിക്ക് ലഭിക്കില്ലെന്നാണ് മെലോണി അഭിപ്രായപ്പെട്ടത്.
പദ്ധതിയുടെ ഭാഗമായി ചൈനയയുമായി ഇറ്റലി ഉണ്ടാക്കിയ കരാര്‍ 2024ല്‍ അവസാനിക്കും. മാര്‍ച്ചിലാണ് കരാര്‍ അവസാനിക്കുക. ഇതാണ് പിന്മാറ്റത്തിനുള്ള കാരണം.
തിരുവല്ല: പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…