entertainment

എന്റെ നായികയായതിന്റെ പേരിൽ ഉർവശിയെ കുറെ ആളുകൾ കളിയാക്കിയിട്ടുണ്ട് തുറന്ന് പറഞ്ഞ് ​ജ​ഗദീഷ്

മലയാള സിനിമയിലെ രണ്ട് പ്രധാന താരങ്ങളായിരുന്നു ജ​ഗദീഷും ഉർവശിയും. 1990കളിലെ സിനിമകളിൽ ജഗദീഷ് – ഉർവശി ജോഡികൾ തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്തവരാണ്. കോമേഡിയനിൽ നിന്ന് നായകനായി പ്രമോഷൻ കിട്ടിയ താരമായിരുന്നു ജഗദീഷ്. നായകനായിട്ടും വീണ്ടും കോമഡി റോളിലേക്ക് മാറാൻ ജഗദീഷിന് മടിയുണ്ടായിരുന്നില്ല. ജഗദീഷ് നായകനായ നാൽപ്പതോളം സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങിയപ്പോൾ അന്നത്തെ സൂപ്പർ താര നായിക ഉർവശിയും ജഗദീഷിന്റെ ചില സിനിമകളിൽ നായികയായി അഭിനയിച്ചിരുന്നു കോമഡി സ്റ്റാർസിലെ അദ്ദേഹത്തിന്റെ ഗാനങ്ങളെ വിമർശിച്ച് പ്രേക്ഷകരെത്തിയിരുന്നു.ഇത്തരത്തിലുള്ള വിമർശനങ്ങളൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. താരങ്ങളുമായെല്ലാം അടുത്ത ബന്ധം സൂക്ഷിക്കുന്നയാൾ കൂടിയാണ് ജഗദീഷ്.

വലിയ സൂപ്പർ താരങ്ങളുടെ നായികയായി തെന്നിന്ത്യൻ സിനിമ മുഴുവൻ നിറഞ്ഞു നിന്ന ഉർവശി ജഗദീഷിന്റെ നായികയാകുന്നു എന്നറിഞ്ഞപ്പോൾ മലയാള സിനിമയിൽ അത് വലിയ ഒരു ടോക് ആയിരുന്നുവെന്ന് ജഗദീഷ് തുറന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. . മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ അവരുടെയൊക്കെ ഹീറോയായിട്ട് ജഗദീഷിന്റെ ഹീറോയായി അഭിനയിച്ചപ്പോൾ മലയാള സിനിമയിൽ അത് വലിയ ചർച്ചയായി.

എന്റെ  നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് പേര് ഉര്‍വശിയെ പരിഹസിച്ചിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു. എന്റേയും ശ്രീനിവാസന്റേയുമൊക്കെ നായികയായതിന്. ഉര്‍വശിക്കുമൊപ്പം അഭിനയിച്ച സിനിമകളെല്ലാം മികച്ചതായിരുന്നു. 18 ദിവസം കൊണ്ട് തീരുന്ന ചിത്രങ്ങളിലായിരുന്നു ഞാന്‍ അഭിനയിച്ചത്. അന്നെന്റെ പാട്ടിനും ഫൈറ്റിനുമൊക്കെ ഒരു ദിവസമാണെടുക്കുന്നത്. കുറഞ്ഞ ബഡ്ജറ്റിലായിരുന്ന സിനിമകളെല്ലാം നല്ല ലാഭവുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എനിക്ക് ഏറ്റവും അടുപ്പമുള്ള ഹീറോയിൻ എന്ന് പറയുന്നത് ഉർവശിയാണ്. കാരണം ഞാൻ ഒരു കൊമേഡിയൻ ആണെന്ന ധാരണ മാറ്റിയിട്ടു അങ്ങനെയല്ല ‘നിങ്ങളും ഒരു നായകനാണ്’ എന്ന് പറഞ്ഞു എനിക്ക് ആത്മവിശ്വാസം നൽകിയിട്ടുള്ളത് ഉർവശിയാണ്. ഉർവശി വളരെ സീനിയറായിട്ടുള്ള ഹീറോയിനാണ്. ടോപ്‌ ഹീറോയിൻ.

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

39 mins ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

47 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 hours ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago