columns

ജയ്‌ക്കെ സുകുമാരൻ നായരുടെ മുന്നിൽ കുനിഞ്ഞു നിന്ന ഫോട്ടോ ഒന്നിട്ടാൽ സന്തോഷം

പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി. തോമസ് മത-സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് വാർത്തയായിരുന്നു. ഇപ്പോൾ ബിഷപ്പുമാരുടെ അടുത്ത് ജെയ്ക്ക് സി. തോമസ് എത്തി മുന്നിൽ കുമ്പിടുന്ന ചിത്രം പങ്കുവച്ച് രാമസിംഹൻ ആണ്‌ ചോദ്യം ഉയർത്തുന്നത്.ജയ്‌ക്കെ ഇങ്ങിനെ സുകുമാരൻ നായരുടെ മുന്നിൽ കുനിഞ്ഞു നിന്ന ഫോട്ടോ കൂടി ഒന്നിട്ടാൽ സന്തോഷം

രാമസിംഹന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ജയ്‌ക്കെ ഇങ്ങിനെ സുകുമാരൻ നായരുടെ മുന്നിൽ കുനിഞ്ഞു നിന്ന ഫോട്ടോ കൂടി ഒന്നിട്ടാൽ സന്തോഷം…

എന്നിട്ട് ഉറക്കെ വിളിക്ക്..
ഞങ്ങളിലില്ലാ ക്രിസ്ത്യൻ രക്തം
ഞങ്ങളിലില്ലാ മുസ്ലിം രക്തം,
ഞങ്ങളിലില്ലാ ഹൈന്ദവ രക്തം,
ഞങ്ങളിലുള്ളത് ഓന്തിൻ രക്തം

സാധാരണ ഇടത് സ്ഥനാർഥികൾ ഇതുപോലെ മത നേതാക്കളേ കണ്ട് വണങ്ങാറില്ല. അതിനു വിപരീതമായാണ്‌ ജേയ്ക്ക് ഇക്കുറി എല്ലാ മത നേതാക്കളേയും നേരത്തേ കണ്ട് വിജയം ഉറപ്പാക്കുന്നത്.എല്ലാവരും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നവര്‍ എന്ന് പറയുകയും എന്‍.എസ്.എസ് ആസ്ഥാനവും ഓർത്തഡോക്‌സ് അരമനയും, എസ് എൻ ഡി പി ആസ്ഥാനവും എല്ലാം സന്ദർശിച്ചും ജെയ്ക്ക് മുന്നേറുമ്പോൾ ഇടത് മുന്നണി പോലും അന്തവിടുകയാണ്‌.എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ ജെയ്ക്കും മന്ത്രി വാസവനും അരമണിക്കൂറോളം നേരം പെരുന്നയിൽ ചെവഴിച്ചിരുന്നു.

പിന്നീട് ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിലെത്തി മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ അടുത്ത് എത്തിയപ്പോൾ ജെയ്ക്കിന്റെ മത നിരപേക്ഷ നിലപാട് കുനിഞ്ഞ് വളഞ്ഞ് പോയി എന്നും വിമർശനം.യാക്കോബായ സഭാ കോട്ടയം ഭദ്രാസന മെത്രാപൊലീത്തയെയും സന്ദർശിച്ചു. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനെയും നേരില്‍കണ്ടു.വെള്ളാപ്പള്ളി നടേശനെ കണ്ടും ജെയ്ക്ക് അനുഗ്രഹങ്ങൾ വാങ്ങിച്ചു.

 

Karma News Editorial

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

2 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

9 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

23 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

38 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago