എന്റെ സെക്ഷ്വാലിറ്റി ഞാൻ വെളിപ്പെടുത്തേണ്ട കാര്യമില്ല. സദാചാരക്കാരുടെ കണ്ണുകൊണ്ടു കാണുന്നതുകൊണ്ടൊണ് ഞാൻ ലെസ്ബിയനാണോയെന്ന് നിങ്ങൾക്ക് തോന്നുന്നന്നതെന്ന് ജാനികി സുധീർ കർമ ന്യൂസിനോട് പറഞ്ഞു. സെക്സ് സിനിമയിൽ കാണിക്കുന്നതാണോ ഇവിടുത്തെ പ്രശ്നം, ഇംഗ്ലീഷ് സിനിമയിലൊക്കെ സെക്സ് കാണിക്കാറില്ലേ, അതിലൊന്നും പ്രശ്നമില്ലല്ലോ, കാണിക്കേണ്ട രീതിയിൽ മാത്രമാണ് സിനിമയിൽ അത് കാണിച്ചിരിക്കുന്നതെന്നും ജാനകി സുധീർ പറയുന്നു. ഹോളി വൂണ്ട് എന്ന സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ജാനകിയുടെ പ്രസ്താവന.
നടിയും മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീറിനെ കേന്ദ്രകഥാപാത്രമാക്കി, ഒരുങ്ങുന്ന ലെസ്ബിയൻ പ്രണയത്തിന്റെ പ്രമേയത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഹോളി വൂണ്ട്. ചിത്രത്തിന്റെ ട്രെയ്ലറിലും ടീസറിലുമെല്ലാം ലൈംഗീകതയുടെ അതിപ്രസരമുണ്ടായിരുന്നു.
സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമിക്കുന്ന ചിത്രം അശോക് ആർ നാഥ് സംവിധാനം ചെയ്യുന്നു. പോൾ വൈക്ലിഫാണ് രചന. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് മുന്നേറുന്ന ‘ഹോളി വൂണ്ട്’, അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ഓർമപ്പെടുത്തുന്നു.ജാനകിയെ കൂടാതെ അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘മരക്കാർ അറബിക്കടലിന്റെ സിംഹംട എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്.
തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന് കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…