national

യാഥാര്‍ത്ഥ പെണ്ണിനേക്കാള്‍ നല്ലത് സെക്‌സ് ഡോള്‍; ജെയ് ഹെഫ്‌നറുടെ ലക്ഷ്യം ഇരുപതോളം ഡോളുകളുമായുള്ള ബന്ധം

പണ്ടുമുതൽ നിലനിന്നിരുന്ന ഒരു സ്ത്രീക്ക് ഒരു പുരുഷൻ എന്ന സങ്കൽപത്തിന്റെ കാലം കഴിഞ്ഞുപോയെന്നാണ് ഒരു കൂട്ടരുടെ വാദം. ഒരു പുരുഷന് എത്ര സ്ത്രീകളുമായി വേണമെങ്കിലും ബന്ധപ്പെടാമെന്ന് അവകാശപ്പെടുന്നവരിന്നുണ്ട്. ഈ വാദം ചില പാശ്ചാത്യ രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെകിലും പല ജനതയ്ക്കും സ്വീകാര്യമല്ല.

ജെയ് എന്ന യൂട്യൂബർ ഒരേ സമയം ഒത്തിരി സ്ത്രീകളുമായി ബന്ധം വേണമെന്ന് ചിന്താ​ഗതിക്കാരനാണ്. പ്രശസ്ത അമേരിക്കൻ പ്ലേബോയ് മാഗസിൻ പ്രസാധകനായിരുന്ന ഹ്യു ഹെഫ്‌നറോടുള്ള താല്പര്യം മൂലം തന്റെ പേര് തന്നെ അടുത്തിടെ ഔദ്യോഗികമായി ജെയ് ഹെഫ്‌നർ എന്ന് മാറ്റിയ ആളാണ് യൂട്യൂബർ. പ്രസാധകനായ ഹെഫ്‌നർ പല സ്ത്രീകളുമായി ഒരേ സമയം ബന്ധം പുലർത്തിയിരുന്നു. ഇതേ പാത പിന്തുടരാൻ പല സ്ത്രീകളുമായി ബന്ധത്തിന് ജയ് ശ്രമിച്ചിരുന്നെകിലും വിജയിച്ചില്ല. അതേടെയാണ് സെക്സ് ഡോളിൽ അഭയം കണ്ടെത്തിയത്.

കഴിഞ്ഞ വർഷം 4 സെക്സ് ഡോളുകളാണ് ജെയ് വാങ്ങികൂട്ടിയത്. പല നിറത്തിലും, പല വലിപ്പത്തിലുമുള്ള ഈ സെക്സ് ഡോളുകൾക്ക് പേരും നൽകിയിട്ടുണ്ട്. അധികം താമസമില്ലാതെ തന്റെ സെക്സ് ഡോൾ ശേഖരം 20 എണ്ണമാക്കി വളർത്താനാണ് ജെയ്യുടെ പ്ലാൻ. യഥാർത്ഥ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുമ്പോഴുണ്ടാകുന്ന ‘പ്രശ്‌നങ്ങൾ’ സെക്സ് ഡോളറുമായുള്ള ജീവിതത്തിലുണ്ടവില്ല എന്നാണ് ജെയ്യുടെ വാദം.

വിവിധ പശ്ചാത്തലവും പാരമ്പര്യവുമുള്ള സെക്സ് ഡോളുകളെയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. യഥാർത്ഥ സ്ത്രീയുമായി ബന്ധം സ്ഥാപിക്കുമ്പോൾ ഒരാളോട് മാത്രമേ നമുക്ക് കൂട്ടുകൂടാൻ പറ്റൂ. എനിക്ക് പക്ഷെ തോന്നുന്ന അത്രയും സ്ത്രീകളുമായി ബന്ധം സ്ഥാപിക്കണമെന്ന് ജയ് ഒരു മാധ്യമത്തോട് പറഞ്ഞു

Karma News Network

Recent Posts

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

11 mins ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

39 mins ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

1 hour ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

2 hours ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

2 hours ago

ഓടിക്കൊടിരിക്കെ കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു, സംഭവം മുക്കത്ത്

കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു…

3 hours ago