entertainment

ജയ ബച്ചൻ വെളിപ്പെടുത്തി, കണ്ണീരുമായി അമിതാഭ് ബച്ചൻ, വൈറലായി ചിത്രങ്ങൾ

70 കളിലും 80 കളിലും സൂപ്പർ സ്റ്റാറായി മാറിയ അമിതാഭ് ബച്ചൻ ഇന്നും ബിഗ് ബിയെന്ന പേരിൽ ഇന്ത്യൻ സിനിമയുടെ തന്നെ കാരണവരായി നില കൊള്ളുകയാണ്. ആരാധകർ ഏറെയുള്ള താരമാണ് ബച്ചൻ. താരത്തെ സംബന്ധിച്ചുള്ള വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ബച്ചൻ കരയുന്നതിന്റെ ദൃശ്യങ്ങൾ ആനി ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

അമിതാഭ് ബച്ചന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 11 ന് പുറത്ത് വരുന്ന പരിപാടിയുടെ പ്രമോ പുറത്ത് വന്നിരിക്കുകയാണ്. പരിപാടിക്കിടെ ജയ ബച്ചൻ എന്തോ വെളിപ്പെടുത്തൽ നടത്തുന്നുണ്ട്. ഇത് കേട്ട് ബച്ചൻ വേദിയിൽ കാണികൾക്ക് മുന്നിൽ കരയുകയും കണ്ണുകൾ തുടയ്‌ക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ആണ് പുറത്ത് വന്നിട്ടുള്ളത്.

പരിപാടിയുടെ അവതാരകനായി അഭിഷേക് ബച്ചനാണ് സീറ്റിൽ ഇരിക്കുന്നത്. അപ്രതീക്ഷിതമായാണ് ജയ വേദിയിലേക്ക് എത്തുന്നത്. അതേസമയം, അമിതാഭ് ബച്ചൻ കരയാനുണ്ടായ കാര്യം എന്താണെന്ന് പ്രമോയിൽ വ്യക്തമാവുന്നില്ല. ബച്ചൻ കരയുമ്പോൾ വേദിയിൽ അഭിഷേക് ബച്ചനും വിഷമത്തിൽ ഇരിക്കുന്നത് കാണാം. ഏതായാലും ആകാംക്ഷ ജനിപ്പിക്കുന്ന എപ്പിസോഡ് കാണാൻ 11 വരെ കാത്തിരിക്കുക തന്നെവേണം. ഒക്ടോബർ 11 നാണ് അമിതാഭ് ബച്ചന്റെ ജൻമദിനം. ബോളിവുഡിലെ ഇതിഹാസ താരം അഭിനയത്തിന് പുറമെ തന്റെ ഓഫ് സ്‌ക്രീൻ പ്രവർത്തികൾ മൂലവും ബോളിവുഡ് ആരാധകർക്ക് എന്നും പ്രിയങ്കരനാണ്.

Karma News Network

Recent Posts

വൻ കുഴല്‍പ്പണ വേട്ട, 20 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

മലപ്പുറം : ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം പഴമള്ളൂര്‍ സ്വദേശി പണ്ടാരത്തൊടി റാഷിദ്(29)നെയാണ് കാടാമ്പുഴ…

15 mins ago

ബംഗാളിൽ എക്സിറ്റ് പോൾ ഫലം പുറത്തുവന്നതോടെ പത്തിമടക്കി മാളത്തിലൊളിച്ച് മമത

കൊൽക്കത്ത: പശ്ചിമബംഗാളിൽ കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുകാലം മുതൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും കേന്ദ്രസർക്കാർ പ്രതിനിധിയായ ഗവർണർക്കുമെതിരെ വിഷം ചീറ്റിയ മമതബാനർജി ലോക്സഭാ…

26 mins ago

റേഷൻ മണ്ണെണ്ണ സംസ്ഥാനം പാഴാക്കി, വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം

തിരുവനന്തപുരം: യഥാസമയം റേഷൻ മണ്ണെണ്ണ ഉപയോഗിക്കാതെ കേരളം പാഴാക്കിയതിനാൽ മണ്ണെണ്ണ വിഹിതം പതിവിലുമേറെ കേന്ദ്രം വെട്ടിക്കുറച്ചു. 2023 ഡിസംബറിൽ അനുവദിച്ച…

42 mins ago

വീണ്ടും ബോംബ് ഭീഷണി, വാരാണസി-ഡൽഹി ഇൻഡിഗോ വിമാനത്തിൽ പരിശോധന

ന്യൂഡൽഹി : വീണ്ടും വിമാനത്തിനുള്ളിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വാരാണസി-ഡൽഹി ഇൻഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്തിനുള്ളിൽ…

1 hour ago

കുഞ്ഞിനെ ഒരു നഴ്‌സ് എടുക്കുന്നത് പോലും തനിക്ക് പേടി ആയിരുന്നു, അവളുടെ വേദന എന്റെയും വേദന ആയിരുന്നു, മകളെക്കുറിച്ച് ഉർവശി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും…

1 hour ago

യുട്യൂബർ സഞ്ജു കുടുങ്ങും, ഇടപെട്ട് ഹൈക്കോടതി, ഐ.ടി. ആക്ട് പ്രകാരം കേസെടുക്കമെന്ന് ആവശ്യം

റീച്ച് കൂട്ടാൻ വേണ്ടി കാറിനുള്ളില്‍ കുളമൊരുക്കി യാത്രചെയ്ത യു ട്യൂബറായ കലവൂര്‍ സ്വദേശി സഞ്ജുവിന് ഒന്നിന് പുറകെ ഒന്നായി പണി…

1 hour ago