entertainment

ജിമ്മില്‍ ഗ്ലമാറസായി ജസീലയുടെ വര്‍ക്കൗട്ട്, വൈറലായി ചിത്രങ്ങള്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ജസീല പര്‍വീന്‍. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ജസീല ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കര്‍ണ്ണാടകയിലെ കുടക് സ്വദേശിയാണ് താരം. ഇപ്പോള്‍ മിനിസ്‌ക്രീന്‍ പരമ്പരകളിലും താരം സജീവമാണ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന അല്ലിയാബല്‍ എന്ന പരമ്പരയില്‍ ജസീല ഒരു കിടിലന്‍ കഥാപാത്രത്തെ അവതറിപ്പിക്കുന്നുണ്ട്. ഭിനയ മികവ് കൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ ജസീലക്ക് സാധിച്ചിട്ടുണ്ട് . മോഡലിംഗ് രംഗത്തും താരം ഏറെ സജീവമാണ്.

ഫിറ്റ്‌നസിനും വര്‍ക്കൗട്ടിനുമൊക്കെ വലിയ ശ്രദ്ധ കൊടുക്കുന്ന താരമാണ് ജസീല. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നടി പലപ്പോഴും വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത് ജസീലയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ജസീല പങ്കുവെച്ചിരിക്കുന്നത്.

ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ജസീലയുടെ ചിത്രങ്ങള്‍ സൈബര്‍ ലോകം ഏറ്റെടുത്തതിരിക്കുകയാണ് അതി സുന്ദരിയായാണ് ജസീല ചിത്രങ്ങളില്‍ പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്. ഗ്ലാമര്‍ ഗെറ്റപ്പിലാണ് താരം.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

3 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

4 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

32 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

37 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

58 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago