entertainment

ബീനയെ ഇൻഡസ്ട്രിക്ക് ആവശ്യമാണ്, ബീന ആ കഥാപാത്രത്തിന് വേണ്ടിയങ്ങ് ജീവിക്കും -ജീജ സുരേന്ദ്രൻ

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. ഇപ്പോൾ മൗനരാഗം സീരിയലിൽ തിളങ്ങുകയാണ് ബീന. ബീന ആന്റണിയെക്കുറിച്ചും മനോജ് നായരെക്കുറിച്ചും ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് പ്രിയപ്പെട്ട ദമ്പതികളാണ് മനോജും ബീനയുമെന്ന് ജീജ പറയുന്നു. മനോജ് നല്ല പാട്ടുകാരനും അഭിനേതാവുമാണ്. ഒരു കാലത്ത് നല്ല കോമഡിക്കാരനായിരുന്നു. അങ്ങനെയിരിക്കെയാണ് ബീനയെ കല്യാണം കഴിക്കുന്നത്. അതിന് ശേഷമാണ് മനോജ് ആർട്ടിസ്റ്റായി സിനിമയിൽ വരുന്നതെന്നാണ് എന്റെ ഓർമ്മ.

ബീനയെ കല്യാണം കഴിച്ചതിന് ശേഷം മനോജ് സീരിയലിൽ നല്ല വേഷങ്ങൾ ചെയ്യുന്നത് ഞാൻ കാണുന്നത്. ഇപ്പോൾ അവർ രണ്ട് പേർക്കും ഒരു മകനുണ്ട്. ആ മകനൊപ്പം വളരെ ഹാപ്പിയായി അവർ ജീവിക്കുന്നു. ഒരു ആർട്ടിസ്റ്റാകുമ്പോൾ അവർക്ക് കിട്ടുന്ന ജോഡി മനസിലാക്കുന്നവരായിരിക്കണം. അത് പുരുഷനായാലും സ്ത്രീ ആയാലും. അങ്ങനയെങ്കിൽ മാത്രമേ ജീവിതം സന്തോഷകരമാകൂ. അത് ബീനയ്ക്ക് ദൈവം അനു​ഗ്രഹിച്ച് നൽകിയിട്ടുണ്ട്.

ബീനയും മനോജും തിരക്കുള്ളവരാണ്. ഒരു മകനുണ്ട്. അമ്മ ആറ് വർഷം മുമ്പ് മരിച്ച് പോയി. അമ്മയായിരുന്നു കുഞ്ഞിന്റെ കാര്യങ്ങളൊക്കെ ആദ്യ കാലങ്ങളിൽ നോക്കിയിരുന്നത്. തിരക്കിനിടയും സന്തോഷകരമായി ബീനയും മനോജും ജീവിക്കുന്നു. ഒരു ക്യാരക്ടർ ഏൽപ്പിച്ച് കഴിഞ്ഞാൽ സംവിധായകനും നിർമാതാവിനും എത്രത്തോളം പൂർണ തൃപ്തിയോടെ കൊടുക്കുന്നോ അതാണ് അവരുടെ ഭാവി.

അത് ബീനയിൽ സുരക്ഷിതമാണെന്ന് ഈ ഇൻഡസ്ട്രിയിലുള്ള എല്ലാ സംവിധായകർക്കും അറിയാം. അതുകൊണ്ട് തന്നെ ബീന തുടരെ വർക്കുകൾ ചെയ്യുന്നു. ബീനയിരിക്കുന്നിടത്തോളം അവരെ ഇൻഡസ്ട്രിക്ക് ആവശ്യമാണ്. ബീന നരയിട്ട് ചെയ്യുന്നതൊന്നും എനിക്ക് ഇഷ്ടമല്ല സ്റ്റെെലിഷായി ചെയ്യുന്നതാണ് തനിക്കിഷ്ടമെന്നും ജീജ വ്യക്തമാക്കി. ‌‌

ബീന ആന്റണിയുടെ ചെറുപ്പകാലത്തെക്കുറിച്ചും ജീജ സംസാരിക്കുന്നുണ്ട്. ബീനയുടെ അന്നത്തെ മുഖവും ഇന്നത്തെ മുഖവും തമ്മിൽ അജ​ഗജാന്തര വ്യത്യാസമുണ്ട്. ഹൃദയം കൊണ്ട് സ്നേഹിക്കുന്ന കുട്ടിയാണ്. സങ്കടം വന്നാൽ പെട്ടെന്ന് സങ്കടം വരുമെന്നും ജീജ പറയുന്നു. സീരിയൽ ലോകത്തിന് ബീന ആവശ്യമാണ്. സീരിയൽ കാണുന്നവർക്ക് മടുക്കാത്ത ആർട്ടിസ്റ്റ് ബീനയാണ്. ഏത് ചാനലായാലും ബീന വന്ന് കഴിഞ്ഞാൽ ആളുണ്ടാകും.

ബീന ആ കഥാപാത്രത്തിന് വേണ്ടിയങ്ങ് ജീവിക്കും. കോസ്റ്റ്യൂമിലും മേക്കപ്പിലും ബീനയുടേതായ വെറെെറ്റി കൊണ്ടുവരും. പണക്കാരിയായ കഥാപാത്രം കിട്ടിയാൽ ബീന ചെയ്യുന്ന പോലെ ആർക്കും പറ്റില്ല. ഹെയർ സ്റ്റെെലും മേക്കപ്പുമെല്ലാം ഓരോരുത്തരെയും കൊതിപ്പിക്കുന്ന രീതിയിൽ ബീന ചെയ്യുമെന്നും ജീജ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

Karma News Network

Recent Posts

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

13 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

20 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

29 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

57 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago