മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ താരം സരിഗമപ റിയാലിറ്റി ഷോയുടെ അവതാരകനായും തിളങ്ങി. അവതാരകരായി തിളങ്ങുന്നതിനിടെയാണ് ജീവയും അപർണയും പ്രണയത്തിലാകുന്നത്. പ്രണയം വിവാഹത്തിലുമെത്തി. ഇതിന്റെ വിശേഷങ്ങൾ ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും.
ഇപ്പോൾ ഇതാ ആളുകൾ പറയാൻ മടിക്കുന്ന അല്ലെങ്കിൽ തുറന്ന് ചോദിക്കാൻ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. യൂട്യൂബ് ചാനലിലെ ഒരു എപ്പിസോഡായി കാണിച്ചിരിക്കുന്ന വീഡിയോയിൽ അപർണയുടെ പല ചോദ്യങ്ങൾക്കും ജീവ ഉത്തരം പറയുന്നുണ്ട്. ഒരു പെൺകുട്ടിയെ കാണുമ്പോൾ എവിടെയാണ് നോക്കുന്നത്, കെട്ടിപ്പിടിക്കുമ്പോൾ എന്ത് തോന്നും, ലൈംഗിക ജീവിതത്തെ കുറിച്ചടക്കം നിരവധി കാര്യങ്ങളെ പറ്റി അപർണ ജീവയോട് ചോദിക്കുന്നുണ്ട്. അപർണയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ജീവ നൽകുകയും ചെയ്തു.
ഒരു പെൺകുട്ടിയെ കണ്ടാൽ അവളുടെ കണ്ണിലാണ് താൻ നോക്കാറുള്ളതെന്ന് ജീവ പറഞ്ഞു. ബാക്കിയെല്ലാം തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. സുഹൃത്തുക്കളോ എല്ലാത്തവരോ ആയവരെ കെട്ടിപ്പെടിക്കുമ്പോൾ അതിന് മറ്റൊരു അർത്ഥവും ഉണ്ടാകാറില്ല. പെൺകുട്ടികളെ മേക്കപ്പ് ഇല്ലാതെ കാണാനാണ് ഇഷ്ടമെന്നും എന്നാൽ അതിന് മേക്കപ്പ് ഇടുന്നവരെ ഇഷ്ടമല്ലെന്ന അർത്ഥമില്ലെന്നും ജീവ പറഞ്ഞു.
സ്ത്രീകൾക്ക് ഏറ്റവും ഇണങ്ങുന്ന വേഷം സാരിയാണെന്നാണ് ജീവ പറയുന്നത്. സാരി ഉടുക്കുമ്പോഴാണ് ഏറ്റവും സെക്സിയായി തോന്നാറുള്ളതെന്നും ജീവ വ്യക്തമാക്കി. അപർണയുടെ ചോദ്യങ്ങളെയും ജീവയുടെ ഉത്തരങ്ങളെയും പ്രശംസിച്ച് നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ.സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സരിഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും
അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരംഅടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു.ഇടയ്ക്ക് ജീവയും അപർണ്ണയ്ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…