അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ.സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്.പിന്നീട് സരിഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി.സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ.സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും.
ഇരുവരുടെതും പ്രണയവിവാഹമാണ്.സൂര്യ മ്യൂസിക്കിൽ കോ ആങ്കറായി വന്നതാണ് അപർണ്ണ.ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ജീവ പറഞ്ഞത്.ഇപ്പോളിതാ,പ്രണയകാലത്തെക്കുറിച്ചും ആദ്യമായി ഉമ്മ വെച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ജീവയും അപർണ്ണയും.വാക്കുകൾ ഇങ്ങനെ,പാട്ടുവണ്ടിയുടെ ഷൂട്ടിനിടയിലായിരുന്നു അപർണ്ണയെ ആദ്യമായി ഉമ്മ വെച്ചത്.പുതുപ്പള്ളിയിലായിരുന്നു അന്ന് പരിപാടി.എല്ലാവരും ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു ഉമ്മ വെച്ചത്.പത്താം ക്ലാസിൽ പഠിക്കുന്നതിനിടയിലായിരുന്നു അത്.കാറിന്റെ മറവിൽ വെച്ചായിരുന്നു അത് സംഭവിച്ചത്
അപർണ്ണയിൽ തനിക്ക് ഇഷ്ടമല്ലാത്ത സ്വഭാവങ്ങളെക്കുറിച്ചും ജീവ പറഞ്ഞു.ഇങ്ങനൊരു ചോദ്യത്തിനായി കാത്തിരിക്കുകയായിരുന്നു.എവിടെയെങ്കിലും പോവുന്നതിന് മുൻപ് എപ്പോഴാണ് സമയം പറയേണ്ടതെന്ന് ചോദിക്കാറുണ്ട്.അപ്പോൾ സമയം പറയും.
ജീവയിൽ ഇഷ്ടമില്ലാത്ത സ്വഭാവത്തെക്കുറിച്ച് അപർണ പറഞ്ഞതിങ്ങനെ,തന്നെ സാധനങ്ങൾ എടുത്ത സ്ഥലത്ത് തന്നെ തിരിച്ച് വെക്കണമെന്ന് നിർബന്ധമുണ്ട് എനിക്ക്.നല്ല വൃത്തിയായി അടുക്കി വെക്കണമെന്ന് ആഗ്രഹമുണ്ട്.തിരക്കുള്ള സമയത്ത് മാത്രമാണ് ഇത് സംഭവിക്കുന്നതെന്നായിരുന്നുഅപർണ്ണ പറഞ്ഞത്.ഇത് പറഞ്ഞാണ് ഞങ്ങൾ വഴക്കിട്ടിട്ടുള്ളത്.എവിടേലും പോയി വന്നാൽ ബെഡിൽ അത്തപ്പൂക്കളം പോലെ മേക്കപ്പ് സാധനങ്ങളും ഡ്രസ്സുകളും കിടക്കുന്നത് കാണാം.എന്താണ് ഇതെന്ന് ചോദിച്ചാൽ ഇപ്പോൾ മാറ്റാമെന്ന് പറയും.
അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരംഅടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…