entertainment

കാറിലിരുന്നാണ് ആദ്യമായി അപർണക്ക് ഉമ്മ കൊടുത്തത്-ജീവ

അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ.സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സരി​ഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും

ഇപ്പോൾ വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിച്ച് വീണ്ടും എത്തിയിരിക്കുകയാണ് താരങ്ങൾ.കഴിഞ്ഞ വർഷം വാലന്റൈൻസ് ഡേ യുടെ ഷൂട്ടിങ്ങ് ഒക്കെ കഴിഞ്ഞ് വീടിനകത്ത് കയറി ഇരുന്നതാണെന്ന് പറയാം. മാർച്ച് മുതൽ ആഗസ്റ്റ് വരെ ലോക്ഡൗണിന്റെ ഈ ആറ് മാസത്തിൽ കുറേ കാര്യങ്ങൾ നടന്നിട്ടുണ്ട്. പിടിച്ച് നിന്നു എന്ന് വേണം പറയാൻ. അതാണ് ഏറ്റവും വലിയ കാര്യം. കാരണം ഒരുപാട് പേര് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. കരിയറിൽ താഴേക്ക് പോയവരുണ്ട്. ജോലി നഷ്ടപ്പെട്ടവരുണ്ട്. അതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ തളരാതെ പിടിച്ച് നിന്നു. ഒന്ന് പാട്ട് വണ്ടിയുടെ ഷൂട്ടിന് പോയപ്പോൾ കാറിലിരുന്ന് ആദ്യത്തെ ഉമ്മ കൊടുത്തത്.

കല്യാണ ദിവസം ഉണ്ടായ മറക്കാനാവാത്ത സംഭവത്തെ ക്കുറിച്ച് പറയുന്നതിങ്ങനെ, വെളുപ്പിനെ മൂന്ന് മണിക്കോ മറ്റോ എഴുന്നേറ്റാണ് അപർണ മേക്കപ്പ് ഒക്കെ ചെയ്തത്. ഫുഡ് പോലും കഴിച്ചിരുന്നില്ല. താലി കെട്ടുന്നതിന് മുൻപാണോ ശേഷമാണോന്ന് ഓർമ്മയില്ല. എന്റെ അടുത്ത് നിന്ന് തലയും കറങ്ങി ഒരു വീഴ്ചയായിരുന്നു. ഇക്കാര്യം ഞങ്ങളെവിടെയും പറഞ്ഞിട്ടില്ല.

Karma News Network

Recent Posts

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

10 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

39 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

1 hour ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago