ജറുസലേം പോലീസ് സ്റ്റേഷൻ ഹമാസ് ആക്രമിച്ചു, മുഴുവൻ ഭീകരരേയും വധിച്ചെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി.കാർലോ തരം ആയുധങ്ങളുമായി ഭീകരൻ പോലീസ് സ്റ്റേഷനിലേക്ക് വെടി ഉതിർക്കുകയായിരുന്നു. പോലീസ് സ്റ്റേഷന്റെ കവാടത്തിൽ എത്തിയ ഭീകരൻ പിന്തിരിഞ്ഞ് ഓടി എങ്കിലും ഇസ്രായേൽ ഫോഴ്സ് വെടിവയ്ച്ച് കൊലപ്പെടുത്തി
ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും മറ്റൊരാൾക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു.
ജറുസലേം ജില്ലാ കമാൻഡർ മേജർ ജനറൽ ഡോറൺ തുർജ്മാന്റെ കമാൻഡിൽ വലിയ പോലീസ് സേനയെ സ്ഥലത്തേക്ക് വിളിക്കുകയും പ്രദേശം മുഴുവൻ തിരച്ചിൽ നടത്തുകയുമാണ്.ഭീകരന്റെ കൈവശത്ത് നിന്നും കിട്ടിയ ആയുധം അടക്കം ദൃശ്യങ്ങൾ ഇസ്രായേൽ പോലീസ് പുറത്ത് വിട്ടു
പഴക്കം ഉള്ളതും ഒരുപാട് ഉപയോഗിച്ചതുമായ തോക്കാണ് ഭീകരനിൽ നിന്നും കണ്ടെടുത്തത്.തോക്കിന്റെ കൈ പിടിക്കുന്ന ഭാഗത്ത് ചാക്ക് നൂലാണ് കെട്ടിയിരിക്കുന്നത്.വർഷങ്ങൾ ആരൊക്കെയോ ഉപയോഗിച്ച തോക്ക് എങ്ങിനെ ഹമാസിനു കിട്ടി എന്നതിനു ഉത്തരം ഇസ്രായേൽ പറയുന്നത് അഫ്ഗാനിസ്ഥാനിൽ നിന്നാണ് എന്നാണ്. താലിബാൻ അഫ്ഗാനിസ്ഥാനിലെ പോരാട്ടം അവസാനിപ്പിച്ചപ്പോൾ ആയ്റ്റുധങ്ങൾ ഹമാസിനു കൈമാറി എന്നാണ് കരുതുന്നത്
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…
സുരേഷ് ഗോപിയെ നല്ലവനെന്നു പറഞ്ഞാൽ ഏറ്റവും കൂടുതൽ ചൊരിയുന്നത് കേരളത്തിലെ ഇസ്ലാമിസ്റ്റുകൾക്കോ? അങ്ങനെ ആണെന്നാണ് ഇപ്പോൾ ഷമ്മി തിലകന് നേരെയും…
ജബല്‍പുര്‍ : മധ്യപ്രദേശില്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം. ജബല്‍പുര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്. മേല്‍ക്കൂരയിലെ…
ആലപ്പുഴ: നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണു രണ്ടുപേർ മരിച്ചു. നിർമാണ ജോലിയിലുണ്ടായിരുന്ന പ്രദേശവാസികളായ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ…