entertainment

ഞാന്‍ തെളിവുകള്‍ പുറത്തുവിട്ടാല്‍ ചേച്ചി പിന്നെ തലയില്‍ ഹെല്‍മറ്റ് വെച്ച്‌ നടക്കേണ്ടി വരും: നടി ഋതു മന്ത്രയ്‌ക്കെതിരെ കാമുകന്‍

ബിഗ് ബോസ് മൂന്നാം സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഋതു മന്ത്ര. തനിക്ക് ഒരു പ്രണയം ഉണ്ടെന്നു ബിഗ് ബോസ്സില്‍ വെച്ച്‌ ലാലേട്ടനോട് പറഞ്ഞത് സത്യം ആണെന്നും എന്നാല്‍ ആ പ്രണയം താന്‍ ഇത് വരെ തുറന്ന് പറഞ്ഞിട്ടില്ല എന്നു ഒരു അഭിമുഖത്തില്‍ ഋതു പറഞ്ഞതിന് മറുപടിയുമായി ജിയാ ഇറാനി.

ഋതു ഷോയില്‍ പങ്കെടുത്തപ്പോള്‍ കാമുകനാണെന്നു പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ ഋതുവിനൊപ്പമുള്ള സ്വാകാര്യ ചിത്രങ്ങള്‍ ജിയ പങ്കുവച്ചിരുന്നു. ഋതുവിന് മറുപടി നല്‍കണം എന്ന ഒരു ആരാധകയുടെ ആവശ്യത്തിനു ജിയ നല്‍കിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഋതുവിന്റെ അഭിമുഖം ശ്രദ്ധനേടിയതു മുതല്‍ ജിയാ ഇറാനിയോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു ആരാധകര്‍ രംഗത്തെത്തി.

‘ഇതിന്റെ വിശദീകരണം നല്‍കാന്‍ എനിയ്ക്ക് അരമണിക്കൂറത്തെ കാര്യമേ ഉള്ളു. എന്റെ ഭാഗത്ത് ആണ് സത്യം. അതിന്റെ തളിവുകളും എന്റെ കയ്യില്‍ ഉണ്ട്. അത് കൊണ്ട് എന്തെങ്കിലും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വിളിച്ച്‌ ഒരു ഇന്റര്‍വ്യൂ കൊടുത്ത് തെളിവ് സഹിതം നിര്ത്തിയാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോള്‍ ഉള്ളു. പക്ഷെ ഞാനത് ചെയ്യാത്തത്, അതൊക്കെ ഞാന്‍ പറഞ്ഞാല്‍ ചേച്ചി പിന്നെ തലയില്‍ ഹെല്‍മറ്റ് വെച്ച്‌ നടക്കേണ്ടി വരും.

നമ്മള്‍ എങ്കിലും അതിന്റെ മര്യാദ കാണിക്കണം. ഇവള്‍ ഇപ്പോള്‍ എന്തൊക്കെ ആണ് പറയുന്നത് എന്ന് ഇവള്‍ക്ക് തന്നെ അറിയില്ല. ചോറ് തിന്നുന്നവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ആണ് ഇവള്‍ ഇപ്പോള്‍ പറയുന്നത്. ഈ മന്ദബുദ്ധിയ്ക്ക് ഞങ്ങള്‍ തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു, എന്നാല്‍ പിന്നെ അത് വേണ്ടെന്ന് വെച്ചെന്നോ മറ്റോ പറഞ്ഞാല്‍ പോരായിരുന്നോ. പക്ഷെ ഇവള്‍ തീരെ അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് പറയുന്നത്. കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പോലും അവള്‍ക്ക് ഇപ്പോള്‍ അറിയില്ല. ഇവിടുന്നു പോയപ്പോള്‍ കുറച്ച്‌ ബോധം ഒക്കെ ഉള്ള ആള്‍ ആയിരുന്നു. എന്നാല്‍ തിരിച്ച്‌ വന്നപ്പോള്‍ അങ്ങനെ ഉള്ള ബോധം ഒന്നും ഇല്ലാത്ത മറ്റേതോ ഒരാള്‍ ആണെന്നു തോന്നുന്നു’- ജിയ പറഞ്ഞു

Karma News Network

Recent Posts

വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ. ശൈലജയും

വന്ദേഭാരത് ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ്…

2 mins ago

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

28 mins ago

ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ…

36 mins ago

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

59 mins ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

1 hour ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

1 hour ago