entertainment

സെപ്റ്റംബർ 17ന് ‘എല്ലാം ശരിയാകും’

ആസിഫ് അലിയും രജിഷ വിജയനും നായികാനായകന്മാരാകുന്ന ജിബു ജേക്കബ് ചിത്രം ‘എല്ലാം ശരിയാകും’ സെപ്റ്റംബർ 17ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ജൂൺ 4ന് തീയേറ്ററിലെത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് പ്രതിസന്ധി മൂല൦ നീണ്ടു പോവുകയായിരുന്നു.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലഷ്മി, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഹരി നാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. സൂരജ് ഇ.എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം.

Karma News Editorial

Recent Posts

നല്ല സുഹൃത്തുക്കളായിരുന്നു, ഒരു റെക്കോഡിങ്ങിനിടെ വിജയനുമായി പിണങ്ങേണ്ടി വന്നു- എംജി ശ്രീകുമാർ

ചിത്രയുടെ ഭർത്താവുമായി ഒരിക്കൽ പിണങ്ങെണ്ടി വന്ന സാഹചര്യത്തെകുറിച്ച് സംസാരിച്ച് എംജി ശ്രീകുമാർ. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് തുറന്നു പറച്ചിൽ. കണ്ണീർ…

32 mins ago

ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് വെട്ടി, ഒരാൾ കൊല്ലപ്പെട്ടു

കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തിൽ വെട്ടേറ്റ ബന്ധുവായ യുവാവ്…

1 hour ago

ടർബോ കളക്ഷൻ 14കോടി മുടക്ക് കാശ് കിട്ടാൻ ഏറെ ദൂരം

മഗാ സ്റ്റാർ മമ്മുട്ടിയുടെ ടർബോ സിനിമ ബോക്സോഫീസിൽ  14കോടി കളക്ഷൻ.ആദ്യ ദിവസം 6.25 കോടി കളക്ഷൻ വാരിക്കൂട്ടി നിർമ്മാതാക്കളേ ഞെട്ടിച്ചു…

1 hour ago

കെ എസ് യു സംസ്ഥാന ക്യാമ്പിൽ പ്രവർത്തകർ ഏറ്റുമുട്ടി

കെ എസ് യു സംസ്ഥാന ക്യാമ്പിൽ പ്രവർത്തകർ ഏറ്റുമുട്ടി. തിരുവനന്തപുരം നെയ്യാറിൽ നടന്ന കെ.എസ്.യുവിന്‍റെ സംസ്ഥാന ക്യാമ്പില്‍ ആണ്‌ കൂട്ട…

2 hours ago

അമ്മക്ക് ഷഷ്ടിപൂർത്തി, ആശംസകളുമായി അമൃതയും അഭിരാമിയും

ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും കുടുംബം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അമൃതയും പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയ്ക്കും…

2 hours ago

ഹിന്ദു ഐക്യവേദി ഇല്ലാതാകുമോ? ലയിക്കുമോ? വി.എച്.പി പ്രസിഡന്റ് വിജി തമ്പി

അയോധ്യ പ്രശ്നത്തിന് ശേഷം കേരളത്തിൽ വിശ്വഹിന്ദു പരിഷത്ത് വളരെ പിന്നോട്ടു പോയതെന്ന് വി.എച്.പി സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് വിജി തമ്പി . അയോധ്യ…

2 hours ago