entertainment

മാസ്ക് ധരിച്ചാൽ മുഖ സൗന്ദര്യം മറയും,പ്രിയ വാര്യർ, പേളി മാണി, അനാർക്കലി വിവാദത്തിൽ

സാധാരണക്കാർ മാസ്ക് ധരിക്കണം.നടിമാരും നടന്മാരും മാസ്ക് ധരിച്ചാൽ മുഖ സൗന്ദര്യം കുറയുമോ.ഇതാ മാസ്ക് വയ്ക്കാതെ പ്രമുഖർ വിവാദത്തിൽ.സെലിബ്രേറ്റി ഫോട്ടോഗ്രാഫർ ജിക്സൻ ഫ്രാൻസിസിന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായത്. സാനിയ, പ്രിയ വാര്യർ, പേളി മാണി, അനാർക്കലി മരക്കാർ, അവതാരകൻ ജീവ എന്നിങ്ങനെ നിരവധി പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.മുഖ സൗന്ദര്യത്തിനു ഒരു കുറവ് തന്നെയാണ്‌ മാസ്ക് . പ്രത്യേകിച്ച് താരമൂല്യവും മറ്റും ഉള്ളവർക്കും മുഖ സൗന്ദര്യത്തിൽ ജീവിക്കുന്നവർക്കും.

സാനിയ ഇയ്യപ്പന്‍, പ്രിയ വാര്യർ, അനാർക്കലി മരക്കാർ എന്നിവരുടെ ഹരംകൊള്ളിക്കുന്ന ന്യത്തച്ചുടവുകളും വൈറലായിരുന്നു. ലൈറ്റ്‌സ് ഓൺ ക്രീയേഷൻസ് എന്ന ജിക്‌സന്റെ തന്റെ ടീമാണ് ചിത്രങ്ങളും വീഡിയോകളും പകർത്തിയിരിക്കുന്നത്.

ഫോട്ടോഗ്രാഫര്‍ ജിക്സണ്‍ ഫ്രാന്‍സിസിന്‍റെയും സിജ രാജന്‍റെയും വിവാഹത്തിനാണ് താരങ്ങൾ എല്ലാം അണിനരന്നത്. ദിവസങ്ങള്‍ക്കു മുന്‍പു നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ചടങ്ങിലെ താരബാഹുല്യം മൂലം നേരത്തെ ശ്രദ്ധ നേടിയിരുന്നു. സിജു വില്‍സണ്‍, പേളി മാണി, അവതാരകന്‍ ജീവ തുടങ്ങിയവരൊക്കെ വിവാഹത്തിന് എത്തിയിരുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ വിമർശനവും ഉയർന്നു വരുന്നുണ്ട്. കോവിഡ് ടൈമിൽ നടത്തിയ കല്യാണം എന്ന് എടുത്തു പറയുന്നുണ്ട്. ഒരാൾക്കും മാസ്ക് ഇല്ല. ഇവർക്കൊന്നും കോവിഡ് പ്രോട്ടോകോൾ ബാധകമല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. കേസെടുക്കണം ഇവർക്കെതിരെ എന്നാലെ പഠിക്കൂ, എത്ര പേരാണ് മാസക്കില്ലാതെ ആടിപ്പാടുന്നതെന്നും മറ്റ് ചിലർ വിമർശിക്കുന്നു. പാവങ്ങൾക്ക് മാത്രമേ കൊറോണ പ്രോട്ടോകോൾ പാടൂള്ളോ. സെലിബ്രേറ്റികൾക്ക് ഈ നിയമം ഒന്നും ബാധകമല്ലേ എന്നും ചിലർ ചോ​ദിക്കുന്നുണ്ട്.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

3 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

17 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

31 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

58 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago