Categories: topnews

രണ്ടാം വിവഹത്തെ കുറിച്ച് നാട്ടുകാരോട് ജോളി പറഞ്ഞത്

രണ്ടാം ഭര്‍ത്താവ് ഷാജുവിനെ സ്വന്തമാക്കാനായി മൂന്ന് പേരെയാണ് ജോളി ഇല്ലാതാക്കിയത്. ആദ്യ ഭര്‍ത്താവ് റോയി, ഷാജപുവിന്റെ ഭാര്യ, രണ്ട് വയസ്സുള്ള കുഞ്ഞ് എന്നിവരും ജോളിയുടെ സയനൈഡിന് ഇരയായി.

ദൈവം ഒരുക്കിത്തന്ന ബന്ധം എന്നാണ് രണ്ടാം വിവാഹത്തെക്കുറിച്ച് ജോളി കട്ടപ്പനയിലെ അയല്‍വാസികളോട് പറഞ്ഞിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ജോളി ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുടുംബം കട്ടപ്പനയിലെത്തിയത്. ഏലക്കാടുകള്‍ക്കിടയിലൂടെ കാല്‍നടയായി സ്‌കൂളില്‍ പോയിരുന്ന ജോളിയുടെ ചിത്രമാണ് അയല്‍വാസികളുടെ മനസ്സില്‍ ഇപ്പോഴുള്ളത്. ജോളിയുടെ വിവാഹത്തിന് ശേഷം കുടുംബം ഏഴാംമൈലില്‍ നിന്നും കട്ടപ്പന പട്ടണത്തിലേക്ക് താമസം മാറ്റി.

രണ്ടു മാസം മുന്‍പാണ് ജോളി അവസാനമായി കട്ടപ്പനയിലെത്തിയത്. ഷാജുവിനെ രണ്ടാം ഭര്‍ത്താവായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ജോളി അന്ന് കൂട്ടുകാരിയോട് പറഞ്ഞത്. അതേസമയം, ജോളി, മറ്റു പ്രതികളായ ജൂവലറി ജീവനക്കാരന്‍ മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും.

Karma News Network

Recent Posts

ഡ്രൈവിങ് ടെസ്റ്റ് പരീക്ഷണം പാളി, പലയിടത്തും വ്യാപക പ്രതിഷേധം, ടെസ്റ്റ് നിലച്ചു

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നടപ്പിലാക്കാൻ ശ്രമിച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.…

6 mins ago

ക്വാറിയിൽ തലയോട്ടി, കണ്ടത് മീൻ പിടിക്കാനെത്തിയ കുട്ടികൾ

പാലക്കാട്: മീൻ പിടിക്കാനായി ക്വാറിയിൽ എത്തിയ കുട്ടികൾ കണ്ടത് തലയോട്ടി. രാമശേരിയിൽ ആണ് സംഭവം. നിരവധി പേർ കുളിക്കാനെത്തുന്ന സ്ഥലത്ത്…

38 mins ago

കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ…

47 mins ago

കൊവിഷീൽഡ് വാക്സിൻ എടുത്തവർ ജാഗ്രത, ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി അറിയിപ്പ്

കോവിഡ് വാക്ജ്സിനു ഗുരുതരമായ പാർശ്വഫൽ ഉണ്ട് എന്ന റിപോർട്ടുകൾ ആദ്യമായി കമ്പിനി തന്നെ ഇപ്പോൾ പുറത്ത് വിടുകയാണ്‌. ഇന്ത്യയിൽ കൊവിഷീൽഡ്…

1 hour ago

മലപ്പുറത്ത് ഡ്രൈവിം​ഗ് സ്കൂൾ മാഫിയ, കൂട്ടിന് ഉദ്യോ​ഗസ്ഥർ, മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സിഐടിയു

മലപ്പുറത്ത് മാഫിയയുണ്ടെന്ന മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സിഐടിയു. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ…

1 hour ago

ചില്ലറയെച്ചൊല്ലി തര്‍ക്കം, കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

തൃശൂരില്‍ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ഓടുന്ന ബസില്‍ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍…

1 hour ago