kerala

നിന്റെ അമ്മയോ പെങ്ങളോ ഒക്കെ വീഡിയോകോള്‍ ചെയ്താല്‍ പോലും നിനക്കൊക്കെ അവരാടും ഇന്‍സെക്ട്/സെഡ്യൂസിങ് ടൈപ്പ് ചിന്തകളേ വരൂ, ജോമോള്‍ ജോസഫ് പറയുന്നു

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതോടെ വിദ്യാര്‍ത്ഥികള്‍ ടിവിക്കും മറ്റും മുമ്പിലാണ്. ഇതിനിടെ ക്ലാസ് എടുക്കുന്ന ചില അധ്യാപികമാരെ പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ചിലര്‍ രംഗത്ത് എത്തുന്നുണ്ട്. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് മോഡലായ ജോമോള്‍ ജോസഫ്.

നിന്റെയൊക്കെ കുഴപ്പം എന്താന്നറിയാവോ? ഇന്റര്‍നെറ്റെന്നാല്‍ കുത്ത് വീഡിയോ കാണാനുള്ളതെന്ന് മാത്രം കരുതിയാണ് നീയൊക്കെ ഇന്റര്‍നെറ്റിലേക്ക് വന്നത്. നീയൊക്കെ ഇന്റര്‍നെറ്റില്‍ തിരഞ്ഞതും, തേടിയതും, അലഞ്ഞതും കുത്ത്/കളി വീഡിയോകള്‍ക്ക് വേണ്ടിയോ, സെക്‌സ്ചാറ്റിന് വേണ്ടിയോ ആണ്. എന്നാല്‍ ഇന്റര്‍നെറ്റ് മറ്റുപലതും കൂടിയാണ് എന്ന് നിങ്ങള്‍ അറിയണം.- ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

എവിടേയും കേറി വെരകാതെടാ നാറികളേ, ഈ ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുകയാണ്, കുട്ടികള്‍ പഠിക്കാനായാണ് ഈ ടീച്ചര്‍മാരുടെ ക്ലാസ്സുകള്‍ യൂട്യൂബില്‍ കാണുന്നത്. ആ യൂട്യൂബ് വീഡിയോ ക്ലാസ്സുകള്‍ക്കടിയിലെ കമന്റ് ബോക്‌സ്, കുട്ടികള്‍ക്ക് സംശയം ചോദിക്കാനാണ്. അല്ലാതെ നിനക്കൊക്കെ കളിചോദിക്കാനും ആക്ഷേപിക്കാനുമല്ല.

നിന്റെയൊക്കെ കുഴപ്പം എന്താന്നറിയാവോ? ഇന്റര്‍നെറ്റെന്നാല്‍ കുത്ത് വീഡിയോ കാണാനുള്ളതെന്ന് മാത്രം കരുതിയാണ് നീയൊക്കെ ഇന്റര്‍നെറ്റിലേക്ക് വന്നത്. നീയൊക്കെ ഇന്റര്‍നെറ്റില്‍ തിരഞ്ഞതും, തേടിയതും, അലഞ്ഞതും കുത്ത്/കളി വീഡിയോകള്‍ക്ക് വേണ്ടിയോ, സെക്‌സ്ചാറ്റിന് വേണ്ടിയോ ആണ്.

ഇന്റര്‍നെറ്റിലെ കുത്ത് വീഡിയോകളില്‍ നീയൊക്കെ തേടിയത് ഇന്‍സെക്ട് വീഡിയോകളാണ്, ആ വീഡോകളില്‍ ടീച്ചര്‍, അമ്മ, പെങ്ങള്‍, ആന്റി തുടങ്ങിയ ഇന്‍സെക്ട്/സെഡ്യൂസിങ് ക്യാറ്റഗറിയിലായിരിക്കാം തലകുത്തി മറിഞ്ഞത്. ആ നിന്നെയൊക്കെ നിന്റെ അമ്മയോ പെങ്ങളോ ഒക്കെ വീഡിയോകോള്‍ ചെയ്താല്‍ പോലും നിനക്കൊക്കെ അവരാടും ഇന്‍സെക്ട്/സെഡ്യൂസിങ് ടൈപ്പ് ചിന്തകളേ വരൂ. അവരുടെ വീഡിയോക്കടിയിലും നീയൊക്കെ കളിചോദിച്ചേ ചെല്ലൂ. കാരണം ഇന്റര്‍നെറ്റ് എന്നാല്‍ കുത്ത് കാണാനും കളികാണാനും ചോദിക്കാനുമുള്ള ഇടം മാത്രമെന്നാണ് നീയൊക്കെ കരുതിയിരിക്കുന്നതും അതിന് മാത്രമായാണ് നീയൊക്കെ ഇന്റര്‍നെറ്റില്‍ കേറുന്നതും.

എന്നാല്‍ ഇന്റര്‍നെറ്റ് മറ്റുപലതും കൂടിയാണ് എന്ന് നിങ്ങള്‍ അറിയണം. മറ്റു പലതിലുംപെട്ട ഒരു സംഭവമാണ് നിങ്ങളിന്നലെ കണ്ട ഓണ്‍ലൈന്‍ ക്ലാസ്സുകള്‍. ആ വീഡിയോ കുട്ടികള്‍ക്ക് പഠിക്കാനായാണ്, അതൊരു ക്ലാസ്സ് റൂമാണ്. നിങ്ങള്‍ കണ്ടുശീലിച്ച, നിങ്ങള്‍ ആഗ്രഹിക്കുന്ന ക്ലാസ്സ് റൂമല്ല ഇത്, കുട്ടികള്‍ക്ക് അറിവ് പകരാന്‍, വിവരം ലഭിക്കാന്‍ വേണ്ടിയുള്ള ക്ലാസ്സ് മുറികള്‍. നിനക്കൊക്കെ അറിയാനും അനുഭവിക്കാനും കഴിയാതിരുന്ന അറിവിടങ്ങളുടെ ഇന്റര്‍നെറ്റ് ലോകം. ആ വീഡിയോകളുടെ കമന്റ് ബോക്‌സിലും അദ്ധ്യാപകവിദ്യാര്‍ത്ഥി സംവാദം നടക്കട്ടെ, അല്ലാതെ നിന്റെയൊക്കെ ലിംഗം കൊണ്ട് ചിന്തിക്കുന്നത് ശര്‍ദ്ദിച്ച് വെക്കാനും, ലിംഗത്തില്‍ നിന്നും വരുന്നത് തുടച്ചുവെക്കാനുമുള്ള ഇടമായി അവിടം മാറ്റരുത്. ആ ലോകം അറിവ് തേടുന്നവര്‍ക്കായാണ്, നിന്നെപ്പോലുള്ള ഞരമ്പുരോഗികള്‍ക്കല്ല.. പ്ലീസ്, ആ കുട്ടികളെ ശല്യപ്പെടുത്തല്ലേ..

Karma News Network

Recent Posts

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

35 mins ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

1 hour ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

1 hour ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

2 hours ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

2 hours ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

3 hours ago