kerala

തന്റെ തോല്‍വി പാലായുടെ നഷ്ടം; ജോസ് കെ മാണി

കോട്ടയം : നിയമസഭയിലെ തിരഞ്ഞെടുപ്പിലെ തന്റെ തോല്‍വി പാലായുടെ നഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പാലായില്‍ ബിജെപിയുടെ വോട്ട് പതിനയ്യായിരമാണ് മറിഞ്ഞത്. മുത്തോലി പഞ്ചായത്തില്‍ തന്നെ ബിജെപിയുടെ വോട്ട് പരിശോധിച്ചാല്‍ അറിയാം ജോസ് കെ മാണി പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പിണറായി വിജയന് ഒപ്പം നിന്നത് കൊണ്ടാണ് ബിജെപി തന്നെ തോല്‍പ്പിക്കാന്‍ തീരുമാനുമെടുത്തതെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. എന്റെ തോല്‍വി എന്റെ നഷ്ടല്ല. പാലായുടേതാണ്. പക്ഷെ പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനും പിതാവിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാനെടുത്ത തീരുമാനങ്ങള്‍ തെറ്റിയില്ലെന്നും തെളിയിക്കാനായി. പാലായിലെ തോല്‍വിക്ക് പിന്നില്‍ മറ്റു ചില കാര്യങ്ങളും അവര്‍ മെനഞ്ഞെടുത്തു എന്നും ജോസ് കെ മാണി പറഞ്ഞു.

ഇടതു മുന്നണിക്ക് തീരുമാനങ്ങള്‍ മാറ്റുന്ന പതിവില്ല. ഇടതു മുന്നണിയിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൃത്യമാണ്. അണുവിട മാറില്ല. സിപിഐഎമ്മിന്റെ നിലപാട് അവര്‍ പറയുമ്ബോള്‍ നമ്മളുടെ നിലപാട് നമ്മള്‍ക്കും പറയാന്‍ കഴിയും. തീരുമാനത്തില്‍ യുക്തിയുണ്ടാവും. ചിലരെ പേടിച്ച്‌ തീരുമാനം മാറ്റുന്ന രീതി അവിടെയില്ല. തീരുമാനം ഒന്നേയുള്ളൂ എന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

പഞ്ചവാദ്യ കലാകാരൻ ബൈക്കും ബസും കൂട്ടിയിടിച്ച് മരിച്ചു

കൊല്ലത്ത് ബൈക്ക് അപകടത്തിൽ പഞ്ചവാദ്യ കലാകാരൻ മരിച്ചു. അഞ്ചൽ അലയമൻ ബിജു ഭവനിൽ ബിജുകുമാർ (48) ആണ് മരിച്ചത്. ഇന്ന്…

9 mins ago

ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു, സംഭവം കൊല്ലത്ത്

കൊല്ലം : കൊല്ലം പുനലൂരിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ഇന്ന്…

12 mins ago

മത്സര രംഗത്തേക്ക് ഉടനെയില്ല, വാർ‌ത്തകൾ തെറ്റ്- പിഷാരടി

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ചലച്ചിത്രതാരവും കോൺഗ്രസ് സഹയാത്രികനുമായ രമേഷ് പിഷാരടി. തൻ്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ ശരിയല്ലെന്നും യുഡിഎഫിനായി…

24 mins ago

ലഹരിക്കടിമ, സ്വന്തം വീടിനും ഭാര്യവീടിനും തീയിട്ടശേഷം കാറ് കത്തിച്ചു, അക്രമാസക്തനായ യുവാവിനെ നാട്ടുകാർ കെട്ടിയിട്ടു

കോഴിക്കോട്∙ സ്വന്തം വീടും ഭാര്യയുടെ വീടും ആക്രമിച്ച യുവാവ് കാറിനു തീ കൊളുത്തി. താമരശേരി കരിങ്ങമണ്ണയിൽ താമസിക്കുന്ന കൊടുവള്ളി ആരാമ്പ്രം…

26 mins ago

സഞ്ജു ടെക്കിയുടെ വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു

സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ ഒൻപത് വീഡിയോകളാണ് നീക്കം ചെയ്ത‌ത്.…

36 mins ago

ഖരഗ്‌പുർ ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി  മരിച്ച നിലയിൽ,അന്വേഷണം ആരംഭിച്ച് പൊലീസ്

കൊൽക്കത്ത: ഖരഗ്‌പുർ ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.…

1 hour ago