topnews

ജെ പി നദ്ദയെ സ്വീകരിച്ച് ബിജെപി നേതാക്കൾ, ചട്ടമ്പിസ്വാമി ജന്മസ്ഥാനക്ഷേത്രം സന്ദർശിച്ചു

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ കേരളത്തിൽ എത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ദേശീയ അദ്ധ്യക്ഷനെ പ്രകാശ് ജാവദേക്കർ, കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, വി വി രാജേഷ്, പൊൻ രാധാകൃഷ്ണൻ, ജെ ആർ പദ്മകുമാർ , അഡ്വ. എസ് സുരേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ജെപി നദ്ദ കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മാരക പഠന ഗവേഷണ കേന്ദ്രം സന്ദർശിച്ചു. തുടർന്ന് ചട്ടമ്പിസ്വാമി ക്ഷേത്രത്തിൽ ദർശനവും നടത്തി.

നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ബിജെപി തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലം നടത്തുന്ന വിശാൽ ജനസഭയിൽ പങ്കെടുക്കുന്നതിനാണ് ജഗത് പ്രകാശ് നദ്ദ എത്തിയത്.
ചട്ടമ്പിസ്വാമി സ്മാരക പഠന ഗവേഷണ കേന്ദ്രം സന്ദർശിച്ച ശേഷം ചടങ്ങിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം
കവടിയാർ ഉദയ് പാലസിലേക്ക് തിരിച്ചു.

ബൂത്ത് പ്രസിഡന്റ് ഇൻചാർജ് ഉപരി പ്രവർത്തകരാണ് വിശാൽ ജനസഭയിൽ പങ്കെടുക്കുന്നത്.

Karma News Network

Recent Posts

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

18 mins ago

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

27 mins ago

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

1 hour ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

1 hour ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

2 hours ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

2 hours ago