national

കോൺഗ്രസ് എന്നാൽ അഴിമതി, ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങൾ, ജെ.പി നദ്ദ

ഭോപ്പാൽ. കോൺഗ്രസ് എന്നാൽ അഴിമതിയെന്നാണ്. കോൺഗ്രസും അഴിമതിയും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. എവിടെ കോൺഗ്രസ് ഉണ്ടോ അവിടെ അഴിമതിയും അടിച്ചമർത്തലും കൊള്ളയും വഞ്ചനയും ഉണ്ട്”- ബി.ജെ.പി ദേശിയ പ്രസിഡന്‍റ് ജെ.പി നദ്ദ. മധ്യപ്രദേശിലെ ഖാർഗോണിൽ നടന്ന തെരഞ്ഞെടുപ്പ് കാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം വെളിച്ചവും ഇരുട്ടും തമ്മിലുള്ള വ്യത്യാസം പോലെയാണെന്നും അമാവാസിയും പൗർണമിയും തമ്മിലുള്ള വ്യത്യാസം കൊണ്ട് അത് മനസ്സിലാക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പി ഉള്ളിടത്തൊക്കെ വികസനവും ക്ഷേമവുമാണ് ഉള്ളതെന്നും അവിടെ ജനങ്ങളെ സേവിക്കാൻ ആളുകളുണ്ടെന്നും അതാണ് ബി.ജെ.പി സർക്കാറും കോൺഗ്രസ് സർക്കാറും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

4 mins ago

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

13 mins ago

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

59 mins ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

1 hour ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

2 hours ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

2 hours ago