ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ ചിത്രങ്ങൾ ംസവിധാനം ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സംവിധായകൻ ജൂഡ് ആന്റണി. ഇപ്പോളിതാ സ്ത്രീപക്ഷ സിനിമകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചെത്തിയിരിക്കുകയാണ് ജൂഡ്. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ മൂന്നു ചിത്രങ്ങൾ ആണ് ജൂഡ് ആന്റണി ഒരുക്കിയത്. ഇതിൽ മുന്നിലും സ്ത്രീ കഥാപാത്രങ്ങൾ ആയിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്. എന്നാൽ താൻ അത് മനപ്പൂർവം സ്ത്രീപക്ഷ സിനിമ ഒരുക്കാൻ വേണ്ടി ചെയ്തത് അല്ല എന്നും തന്റെ മുന്നിൽ വന്ന കഥകൾ അങ്ങനെ ആയിരുന്നു പറയേണ്ടത് എന്നത് കൊണ്ട് പറഞ്ഞു എന്ന് മാത്രമേ ഉള്ളുവെന്നും ജൂഡ് പറയുന്നു.
സ്ത്രീപക്ഷ ചിത്രങ്ങൾ എടുക്കേണ്ടത് പുരുഷ സംവിധായകർ മാത്രമാണോ എന്നും ജൂഡ് ചോദിക്കുന്നുണ്ട്. ഇത്രയധികം ചർച്ചകൾ ഈ വിഷയത്തിൽ ഉണ്ടായിട്ടും ഇവിടെയുള്ള സ്ത്രീ സംവിധായകർ എടുത്ത ചിത്രങ്ങളിൽ പൃഥ്വിരാജ്, നിവിൻ പോളി, ദുൽഖർ പോലെയുള്ളവർ ആണ് പ്രധാന വേഷങ്ങൾ ചെയ്തത് എന്നും, എന്ത്കൊണ്ട് അവർ സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ ഒരുക്കുന്നില്ല എന്നും ജൂഡ് ചോദിക്കുന്നു.
പ്രമുഖ സ്ത്രീ സംവിധായകർ ആയ അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, റോഷ്നി ദിനകർ എന്നിവർ ഒരുക്കിയ ബാംഗ്ലൂർ ഡേയ്സ്, കൂടെ, മൂത്തോൻ, മൈ സ്റ്റോറി എന്നിവയിലൊക്കെ പുരുഷ കഥാപാത്രങ്ങൾ ആണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…