മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ താരമാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധേയയായത്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ജൂഹി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. വീട്ടില്‍ പട്ടിണി കിടക്കുകയും ദേഷ്യം പിടിച്ച് ബാഗും തൂക്കി ഇറങ്ങി പോവുക വരെ ചെയ്തിട്ടുണ്ടെന്ന് ജൂഹി പറയുന്നു.
ബാഗ് തൂക്കി ഇറങ്ങി പോകും, പക്ഷെ ഗേറ്റ് വരെ മാത്രമേ പോകൂ. അത് കഴിഞ്ഞ് മടങ്ങി വരും. രാത്രി വീടിന്റെ മതില് ചാടി കടന്നിട്ടുണ്ടോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു നടിയുടെ മറുപടി. പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ട്, പബ്ലിക്ക് ആയി കിടന്ന് ഉറങ്ങിയിട്ടുണ്ട്, ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിട്ടില്ല, പക്ഷെ ബങ്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു ജൂഹി പറഞ്ഞത്.
കൈയ്യിലെ സേവിംഗ്സിനെ കുറിച്ച് വീട്ടുകാരോട് കള്ളം പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ആവശ്യം വന്നിട്ടില്ല എന്നാണ് ജൂഹി പറയുന്നത്. താന്‍ അധികം ചെലവ് ചെയ്യുന്ന ആളല്ല. തന്റെ കൈയ്യില്‍ എന്തുണ്ട് എന്ന് വീട്ടുകാര്‍ക്ക് നന്നായി അറിയാം. സോഷ്യല്‍ മീഡിയയില്‍ ഫേക്ക് ഐഡി ഉണ്ട്. ഫേക്ക് ഐഡി ഉണ്ടെങ്കിലും, അത് വച്ച് ആരെയും പറ്റിച്ചിട്ടില്ല. തന്റെ പ്രൈവസിക്ക് വേണ്ടിയാണ് ഫേക്ക് ഐഡി ഉണ്ടാക്കിയത് എന്നും ജൂഹി പറഞ്ഞു. ബെസ്റ്റ് ഫ്രണ്ടിനോട് ഇഷ്ടപോലെ നുണ പറഞ്ഞിട്ടുണ്ട് എന്നും ജൂഹി പറയുന്നു.
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…