entertainment

വിവാഹ ശേഷം എല്ലാം തിരിച്ചറിഞ്ഞു, വലിയൊരു പാഠമായിരുന്നു വിവാഹം- ജ്യോതി കൃഷ്ണ

മമ്മൂട്ടി നായകനായ ബോംബെ മാർച്ച്‌ 2012എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ജ്യോതി കൃഷ്ണ. വിവാഹ ശേഷം സിനിമയിൽ നിന്നു മാറി നിന്ന ജ്യോതി ഇപ്പോൾ ദുബായിൽ സ്ഥിര താമസ മാക്കിയിരിക്കുകയാണ്. അടുത്തിടെയാണ് നടി സോഷ്യൽ മീഡിയയിൽ സജീവമായത്. നടി രാധികയുടെ സഹോദരൻ അരുൺ ആനന്ദ് രാജയാണ് ജ്യോതി കൃഷ്ണയുടെ ഭർത്താവ്. ലൈഫ് ഓഫ് ജോസൂട്ടി, ഞാൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജ്യോതി കൃഷ്ണ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വിവാഹത്തിനു ശേഷം ലഭിച്ച തിരിച്ചറിവുകളെ പറ്റിയുമൊക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് താരം, വാക്കുകൾ,

വിവാഹത്തിനു മുൻപ് ജീവിതത്തെ ഗൌരവമായി കണ്ടിരുന്നില്ല. എല്ലാം തമാശയായിരുന്നു. വീട്ടിൽ ഞാനും അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിവാഹ ശേഷമാണ് ജീവിതത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. പലകാര്യങ്ങളെയും എങ്ങനെ സമീപിക്കണമെന്ന് അറിയില്ലായിരുന്നു

ചുറ്റും പലതരം ആളുകൾ. എല്ലാം വിവാഹ ശേഷം തിരിച്ചറിഞ്ഞു. വലിയൊരു പാഠമായിരുന്നു വിവാഹം. കുടുംബജീവിതത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. വീട്ടിൽ ഞാൻ ഒറ്റമോളായിരുന്നതിനാൽ തന്നെ വലിയ സ്വാർത്ഥതയായിരുന്നു. എനിക്ക് ഉണ്ടോ എന്ന് മാത്രമായിരുന്നു നോക്കുക. ഇപ്പോൾ എല്ലാം മാറി, വിവാഹശേഷമാണ് ഇതൊക്ക തിരിച്ചറിഞ്ഞത്. 2019 നവംബർ 19 ന് ആയിരുന്നു എന്റെ വിവാഹം. വിവാഹ ശേഷം ഒരു ബ്രേക്ക് എടുത്തത് തന്നെയാണ്. കല്യാണം കഴിഞ്ഞ് ഒൻപത് മാസം ആയപ്പോഴേക്കും ഗർഭിണിയായി. തീർച്ചയായും അപ്പോൾ പൂർണണായും ശ്രദ്ധ കുടുംബത്തിന് തന്നെയായിരുന്നു. ഇപ്പോൾ മകന് രണ്ടര വയസ്സ് ആയി. തീർച്ചയായും സിനിമയിലേക്ക് മടങ്ങി വരണം എന്ന് ആഗ്രഹമുണ്ട്. സിനിമയുടെ വാല്യു അറിയുന്ന കുടുംബത്തിലാണ് ഞാൻ വിവാഹിതയായത്. അരുൺ എനിക്ക് വളരെ അധികം സപ്പോർട്ടീവ് ആണ്.

Karma News Network

Recent Posts

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

11 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

16 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

49 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

56 mins ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

1 hour ago