മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരനും ബി എസ് പി സ്ഥാനാര്‍ഥിയുമായ കെസുന്ദര പത്രിക പിന്‍വലിച്ചു. 2016ല്‍ കെ സുരേന്ദ്രനെതിരെ അപരനായി മത്സരിച്ച കെ സുന്ദര 467 വോടുകള്‍ നേടിയിരുന്നു. ഇത് കെ സുരേന്ദ്രന്റെ പരാജയത്തില്‍ നിര്‍ണായകമായി. വെറും 89 വോടുകളുടെ ഭൂരിപക്ഷത്തിലാണ് കെ സുരേന്ദ്രന് മുസ്ലീം ലീഗിന്റെ പി ബി അബ്ദുര്‍ റസാഖിനോട് പരാജയപ്പെട്ടത്.
ഇനി ബി ജെ പിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശബരിമല സമര നായകനായ സുരേന്ദ്രനെതിരെ ഇനി മത്സരിക്കില്ലെന്നും പത്രിക പിന്‍വലിച്ച ശേഷം കെ സുന്ദര വ്യക്തമാക്കി. 2016 ല്‍ കെ സുന്ദരയ്ക്ക് ലഭിച്ച 467 വോടുകളാണ് സുരേന്ദ്രനെ പരാജയപ്പെടുത്തിയതെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. പേരിലെ സാമ്യത പോലും അനുകൂലമായി വന്നതോടെയാണ് ഐസ്ക്രീം ചിഹ്നത്തില്‍ മത്സരിച്ച കെ സുന്ദര 467 വോട്ടുകള്‍ നേടിയത്.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…