Premium

സിഐടിയുവിന് എതിരായ പോരാട്ടത്തിൽ കേരളം ബസ് ഉടമയുടെ കൂടെ കെ സുരേന്ദ്രൻ

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ് നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് പോയി സംസാരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ബിസിനസ് ചെയ്യുക എന്നത് വളരെ ദുഷ്‌കരമായിട്ടുള്ള പ്രവര്‍ത്തിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ആരെങ്കിലും പലിശയ്ക്ക് പണം എടുത്ത് പുതിയ സംരംഭം തുടങ്ങിയാല്‍ അവരെ ആക്രമിക്കുന്ന സമീപനമാണ് കേരളത്തിലെ സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഗുണ്ടായിസം ഉപയോഗിച്ചും സംഘടിത ശക്തി ഉപയോഗിച്ചും സംരംഭകരെ ആട്ടി ഓടിക്കുന്നതിന്റെ വലിയ ഉദാഹരണമാണ് ഇപ്പോള്‍ ഇവിടെ കാണുന്നത്. സിഐടിയു എന്ന സംഘടന എങ്ങനെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നതിന്റെ തെളിവാണ് ഇപ്പോള്‍ കാണുന്നത്. കേരളത്തെ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായിട്ടുള്ള സ്ഥിയിലേക്കാണ് തള്ളിവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബസ് ഉടമയെ തല്ലിയ സിഐടിയു നേതാവിനെ തന്നെ ചര്‍ച്ചയ്ക്ക് വിളിക്കുന്ന സമീപനമാണ് സര്‍്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ സംരംഭകമെ അപമാനിക്കുന്നതിനാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചതെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ബസില്‍ കളക്ഷന്‍ കുറഞ്ഞപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ബസ് ഉടമ പറയുന്നു.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

9 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

19 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

37 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

41 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago