നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്.ബിസിനസ്സുകാരനായ ഗൗതം കിച്ച്ലു ആണ് കാജല്‍ അഗര്‍വാളിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.തെലുങ്ക്,പഞ്ചാബി,കശ്മീരി ആചാരങ്ങള്‍ സംയോജിപ്പിച്ചായിരുന്നു ചടങ്ങുകള്‍.വിവാഹത്തിന് അണിഞ്ഞൊരുങ്ങി എത്തിയ കാജലിനെ ഏവരും അത്ഭുതത്തോടെയാണ് നോക്കിയത്.അത്രക്ക് മനോഹരി ആയിരുന്നു നടി വധുവായി ഒരുങ്ങിയത്.സെലിബ്രിറ്റി ഡിസൈനര്‍ ആയ അനാമിക ഖന്ന ഒരുക്കിയ ലഹങ്കയിലായിരുന്നു നടി വധുവായി ഒരുങ്ങിയത്.ചുവപ്പും പിങ്കും നിറങ്ങളില്‍ അതി മനോഹരമായി ഡിസൈന്‍ ചെയ്ത ലഹങ്കയില്‍ രാജകീയ പ്രൗഡിയോടെയാണ് താരം വിവാഹത്തിനെത്തിയത്.
ഫ്ലോറല്‍ പാറ്റേണിലുള്ള സര്‍ദോസി എംബ്രോയ്ഡറിയാണ് ലെഹങ്കയില്‍ ഉണ്ടായിരുന്നത്.പിങ്ക് നിറത്തിലുള്ള ദുപ്പട്ടയും എംബ്രോയ്ഡറി വര്‍ക്കുകളാല്‍ സമ്പന്നമായിരുന്നു.20 പേര് ഒരു മാസത്തോളം സമയം എടുത്താണ് ലഹങ്ക തുന്നി ഒരുക്കിയത്.ജയ്പൂരി ജ്വല്ലറി ഡിസൈനര്‍ സുനിത ഷെക്വത്തിന്റെ കലക്ഷനില്‍ നിന്നുള്ള രാജകീയ വിവാഹ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…