topnews

ബാലഭാസ്കർ അപകടം കൊലപാതകം, തെളിവ് നിരത്തി കലാഭവൻ സോബി ജോർജ്

ബാലഭാസ്കറും കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടാണ് 2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത്. എന്നാൽ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ടിന് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്കർ വിടവാങ്ങുകയായിരുന്നു.

മരണം സംഭവിച്ച് 5 വർഷം പിന്നിട്ടിട്ടും ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുകയാണ്. അപകടം കൊലപാതകമാണെന്ന തെളിവുകൾ കർമ ന്യൂസിലൂടെ നിരത്തുകയാണ് കലാഭവൻ സോബി ജോർജ്. അപകടത്തിന് തൊട്ടു മുമ്പ് പള്ളിപ്പുറത്ത് നടന്ന സംഭവങ്ങളാണ് വിവരിക്കുന്നത്. ബാലഭാസ്കർ മരിക്കണമെന്നത് കേരളത്തിലെ പല കലാകാരന്മാരുടെയും ആവശ്യമായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രത കൊലപാതകമായിരുന്നു ബാലുവിന്റേത്. എന്തെല്ലാം ആരോപണം വന്നാലും ബാലഭാസ്കർ കേസിൽ നിന്നും മുന്നോട്ടു പോകില്ല. എത്ര വർഷം കഴിഞ്ഞാലും ആ കേസ് തെളിയുമെന്നും കലാഭവൻ സോബി ജോർജ് പറഞ്ഞു

സ്വർണക്കടത്തു കേസുമായി ബന്ധമുള്ളതിനാലാണ് സഹപ്രവർത്തകർ ആരും ഇതിൽ ഇടപെടാത്തത്. ആറ്റിങ്ങൽ സിഐ ആണ് ആദ്യം കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. അദേഹം ലക്ഷ്യസ്ഥനത്ത് എത്തുമെന്ന് കണ്ടപ്പോൾ കേസ് ക്രൈംബ്രാഞ്ചിന് കൊടുത്തു. അവര് കുറച്ച് അന്വേഷണമൊക്കെ നടത്തിയെങ്കിലും വ്യക്തതയിലേക്കെത്തിയില്ല. പിന്നീടാണ് സിബിഎ ഏറ്റെടുക്കുന്നത്. അവസാനം സിബിഐ എനിക്കെതിരെ കേസുകൊടുത്തു അപ്പോളാണ് കേസ് സത്യമാണെന്ന് എനിക്ക് വീണ്ടും മനസിലായതെന്നും കലാഭവൻ സോബി കർമ ന്യൂസിലൂടെ പറഞ്ഞു

വീഡിയോ കാണാം

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

2 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

3 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

4 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

4 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

4 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

5 hours ago