entertainment

വീട്ടിലെ ഒരു അംഗത്തെ പോലെ,വിസ്‌കി ദി ഹസ്‌കി ഇൻസ്റ്റഗ്രാം പേജുമായി കാളിദാസും തരിണിയും

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റെത്. മക്കളായ കാളിദാസും മാളവികയും ഈ വർഷം തന്നെ വിവാഹിതരാകും. കാളിദാസ് താരിണിയെ വിവാഹം ചെയ്യുമ്പോൾ മാളവികയ്ക്ക് വരനായി എത്തുന്നത് നവനീത് ഗിരീഷാണ്.

പ്രണയ വിവാഹമാണ് കാളിദാസന്റേത്. മാളവികയുടെ കല്യാണം കഴിഞ്ഞാലുടൻ ഇരുവരുടെയും വിവാഹമുണ്ടാകും. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആൾ താരിണിയാണ്. ഇവരെല്ലാം കൂടാതെ ഒരാൾ കൂടി സോഷ്യൽ മീഡിയയുടെ ലോകത്തേക്ക് ചുവട് വച്ചിരിക്കുന്ന സന്തോഷം കുടുംബം പങ്കുവെച്ചു. ജയറാം, പാർവതി, കാളിദാസ്, താരിണി, മാളവിക, നവനീത് ഫോളോ ചെയ്യുന്ന കക്ഷിയെ ആരാണെന്ന് അറിയാമോ?

കാളിദാസിനേയും താരിണിനേയും അച്ഛനും അമ്മയും എന്നൊക്കെ വരെ വിളിക്കാം. ആളുടെ പേര് വിസ്‌കി. വിസ്‌കി ദി ഹസ്‌കി എന്നാണ് ഇൻസ്റ്റഗ്രാം പേജിന് നൽകിയിരിക്കുന്ന പേര്.താരിണി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പേജ് ആരംഭിച്ചിരിക്കുന്നത്. താരിണിയും കാളിദാസുമാണ് വിസ്‌കിയുടെ ഉടമകൾ.

Karma News Network

Recent Posts

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി യുവനടി

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം…

38 mins ago

വൻ സാമ്പത്തിക തട്ടിപ്പ്, നടി ആശാ ശരത് പ്രതി,ജാമ്യമില്ലാ കേസ്, എസ്.പി.സിക്കാർ കസ്റ്റഡിയിൽ

പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ്…

1 hour ago

സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ്)17)…

2 hours ago

ഇന്ത്യയെ വിഭജിക്കാൻ കേരളാ സർക്കാരിന്റെ പണം 44.95ലക്ഷം,കട്ടിങ്ങ് സൗത്ത് സർക്കാർ ചിലവിൽ

കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ…

2 hours ago

ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം, മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ  വിട്ടുനൽകി, തൃശ്ശൂർ മെഡിക്കൽകോളേജ്

തൃശൂർ: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം സ്വദേശിയായ ഉസൈബ ഇന്ന് പുലർച്ചെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…

2 hours ago

ബാർ കോഴ വിവാദം, ബാറുടമ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാർ കോഴ വിവാദക്കേസിൽ അണക്കര സ്‌പൈസ് ഗ്രോവ് ഉടമയായ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി. വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം…

3 hours ago