Premium

പട്ടിയിറച്ചി വിറ്റെന്ന് വ്യാജ പരാതി, കല്ലമ്പലത്തെ ആത്മഹത്യക്ക് പിന്നിൽ

കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർമരണപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാരും വീട്ടുകാരും. അഞ്ച് പേരുടെയും മരണത്തിനും കാരണം ആറ്റുങ്കൽ മുൻസിപ്പാലിറ്റി ഒഫിസിലെ ഉദ്യോ​ഗസ്ഥരായ ജിഷ റാണി സദാശിവൻ എന്നീ വ്യക്തികളാണെന്ന് കുടുംബക്കാർ കർമ്മ ന്യൂസിനോട് കരഞ്ഞുകൊണ്ട് പറഞ്ഞു. പട്ടിയിറച്ചി വിറ്റു വൃത്തിയില്ല എന്നൊക്കെ പറഞ്ഞുണ്ടാക്കിയാണ് കടയടപ്പിച്ചത്. ഈ ഉദ്യോ​ഗസ്ഥരെക്കൊണ്ട് പൊറുതി മുട്ടിയാണ് മരണം. ജിഷ റാണിയും സംഘവും പലപ്പോഴും കടയിലെത്തി പരിശോധന നടത്തിയിരുന്നു. അതിനു ശേഷവും മുമ്പും പല ഉദ്യോ​ഗസ്ഥരും കടയിൽ വന്നെങ്കിലും ആരും ഒരു പരാതിയും പറഞ്ഞില്ല.

ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് കടയടപ്പിക്കുന്നത്. അന്നന്നുവാങ്ങുന്ന ഇറച്ചിയും വെളിച്ചെണ്ണയുമാണ് ഉപയോ​ഗിക്കുന്നത്. എന്നിട്ടും അവര് ഓരോ കാരണങ്ങളുണ്ടാക്കുവാരുന്നു. 50,000 രൂപ പിഴയടക്കണമെന്ന് നിർദേശം നൽകിയിരുന്നു. എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡുണ്ടായിരുന്നു, ഫുഡ് സർട്ടിഫിക്കറ്റടക്കമെടുത്തിരുന്നു. അസിസ്റ്റന്റ് ഓഫിസർ വളരെ നല്ല രീതിയിലാണ് പെരുമാറിയത്. കടയുടമയുടെ അടക്കം ഭീഷണി മണികുട്ടന് നേരിടേണ്ടി വന്നിരുന്നെന്നും കുടുംബാം​ഗങ്ങൾ പറയുന്നു

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

29 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

29 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

54 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

2 hours ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

2 hours ago