entertainment

പ്രണവിനെ കുറിച്ച് ഒന്നും ചോദിക്കല്ലേ മടുത്തു ഞാൻ നാണത്തോടെ കല്യാണി പ്രിയദർശൻ

പ്രണവ് മോഹന്‍ലാലിനെകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് നാണം കുണുങ്ങി കല്യാണി പ്രിയദര്‍ശന്‍. അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍ പ്രണവ് മോഹന്‍ലാലിനെകുറിച്ചുള്ള ചോദ്യങ്ങള്‍ കൂടുന്നത് മടുത്ത് തുടങ്ങിയോ, നീ അഭിമുഖമൊന്നും നല്‍കാത്തത് കൊണ്ട് ഞാനാണ് മറുപടി നല്‍കേണ്ടതെന്ന് പ്രണവിനോട് പറഞ്ഞോ എന്നായിരുന്നു കല്യാണി പ്രിയദര്‍ശനോടുള്ള ചോദ്യം.

എന്നാല്‍ പ്രണവിന്റെ പേര് കേട്ടതോടെ നാണത്തോടെയായിരുന്നു കല്യാണിയുടെ മറുപടി. പ്രണവിനെ കുറിച്ച് ഒന്നും ചോദിക്കല്ലെന്നേ മടുത്തു ഞാന്‍. എല്ലാ അഭിമുഖത്തിലും പ്രണവിനെകുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടെന്നും. താനിക്ക് ബോറടിക്കുന്നുവെന്നും ചിരിച്ചുകൊണ്ട് കല്യാണി പറഞ്ഞു. അതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാമെന്നും കല്യാണി പറയുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല എന്നി ചിത്രങ്ങളിലുടെ വലിയ ആരാധകരെ നേടിയ കല്യാണിയുടെ അടുത്ത ചിത്രമാണ് മൈക്കില്‍ ഫാത്തിമ. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു കല്യാണിയുടെ സഹോദരൻ സിദ്ധാർത്ഥിന്റെ വിവാഹം. ഒരു വിദേശ വനിതയെയാണ് സിദ്ധാർത്ഥ് വിവാഹം ചെയ്തിരിക്കുന്നത്. ഈ ഓണം നാത്തൂനും അമ്മയ്ക്കും ഒപ്പം കല്യാണി ആഘോഷമാക്കിയിരുന്നു. വളരെ ലളിതമായിരുന്നു സിദ്ധാർത്ഥിന്റെ വിവാഹം

Karma News Network

Recent Posts

വോട്ടെണ്ണാൻ മണിക്കൂറുകൾ, ഇടക്കാല ജാമ്യത്തിന് ശേഷം അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക്

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി…

29 mins ago

തലയിൽ കയറ്റി വച്ച അഹംഭാവം എന്ന കിന്നരി തൊപ്പി ഉപേക്ഷിച്ചിട്ട്‌ മികച്ച കലാകാരൻ എന്ന ഐഡന്റിറ്റി നേടാൻ ശ്രമിക്കും- ഷെയിനിനോട് മാധ്യമ പ്രവർത്തക

നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമർശത്തിൽ ഷെയിൻ നിഗം മാപ്പ് പറഞ്ഞിരുന്നു. തമാശയായിട്ട് പറഞ്ഞതാണെന്നും ഉണ്ണി ചേട്ടൻ അത്…

29 mins ago

മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കും, വെല്ലുവിളിച്ച് എഎപി നേതാവ്

ന്യൂഡൽ​ഹി : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ പ്രമുഖരെല്ലാം തന്നെ അസ്വസ്ഥരാണ്. ബിജെപി മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന്…

51 mins ago

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാനില്ല, മുത്തച്ഛനെ ആക്രമിച്ച് ചെറുമകന്‍, അറസ്റ്റ്

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെ ട്ടിപ്പരിക്കേല്‍പ്പിച്ചത്.…

1 hour ago

ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു, ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതര പരിക്ക്

ചണ്ഡീഗഢ്: പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരിക്ക്. ഞയറാഴ്ച പുലർച്ചെ സിർഹിന്ദിലെ മധോപുരിലാണ് സംഭവം. പരിക്കേറ്റ…

1 hour ago

യുദ്ധം തുടരാൻ മുറവിളി, കരാർ വലിച്ചുകീറി, യുദ്ധം നിർത്തിയാൽ ഈ രാത്രി നെതന്യാഹുവിനെ മാറ്റും എന്ന് കൂട്ടുകക്ഷികൾ

പലസ്തീനുമായുള്ള യുദ്ധത്തിൽ ചുവട് മാറ്റി ഇസ്രായേൽ. യുദ്ധം നിർത്താമെന്നും പകരം ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് തീരുമാനം എടുതെങ്കുലും കടുത്ത പ്രതിഷേധം ഉയർന്നതോടെ…

2 hours ago