ചെന്നൈ : ബിജെപി സ്ഥാനാര്‍ത്ഥി വാനതി ശ്രീനിവാസന്, സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എ മയൂര ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കമല്‍ ഹാസന് മത്സരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയ കമല്‍ ഹാസന് കോയമ്പത്തൂര്‍ സൗത്ത് നിയോജകമണ്ഡലത്തിലെത്തുകയായിരുന്നു.
അതിനിടെ തെരഞ്ഞെടുപ്പ് അവസാനിച്ചുകഴിഞ്ഞാല്‍ പണം നല്‍കാമെന്ന വാഗ്ദാനമായി ബിജെപി ടോക്കണുകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി മക്കല്‍ നീതി മയയ്യം നേതാവും കോയമ്പത്തൂരിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമല്ഹാസന്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമല്ഹാസന് പരാതി നല്‍കുകയും ചെയ്തു.
മക്കളായ ശ്രുതി ഹാസന്, അക്ഷര എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കമല്‍ ഹാസന് കുടുംബത്തോടോപ്പം എത്തിയതിനെത്തുടര്‍ന്ന് പോളിങ് സ്റ്റേഷനില്‍ വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. അതേസമയം വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാരോപിച്ച് തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഖുഷ്ബു സുന്ദറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഡിഎംകെയ്ക്ക് എതിരെയായിരുന്നു ഖുഷ്ബുവിന്റെ പരാതി.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…