entertainment

കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് ജനവിധി തേടും

മക്കള്‍ നീതി മയ്യം സ്ഥാപക നേതാവും നടനുമായ കമല്‍ഹാസന്‍ കോയമ്പത്തൂര്‍
സൗത്ത്‌ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞ മണ്ഡലമാണ് കോയമ്പത്തൂര്‍
സൗത്ത്‌. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് മത്സരിക്കുന്ന മണ്ഡലത്തെ കുറിച്ചുള്ള വിവരം കമല്‍ഹാസന്‍ പങ്കുവെച്ചത്.

“മണ്ണിനും ഭാഷയ്ക്കും തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുമായുള്ള പോരാട്ടമായാണ് കോയമ്ബത്തൂര്‍ സൗത്തിലെ പോരാട്ടത്തെ ഞാന്‍ കാണുന്നത്. ജയിക്കുന്നത് ഞാനായിരിക്കില്ല, തമിഴ്മക്കളായിരിക്കും”, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബിജെപി-കോണ്‍ഗ്രസ് നേര്‍ക്ക് നേര്‍ക്ക് ഏറ്റുമുട്ടുന്ന സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ഒന്നാണ് കോയമ്ബത്തൂര്‍ സൗത്ത്. അതിലേക്ക് കമലഹാസന്റെ രംഗപ്രവേശനം കൂടിയാവുന്നതോടെ രംഗം കൊഴുക്കും.

‘എനിക്ക് കോയമ്ബത്തൂരുമായി ആഴത്തിലുള്ള ബന്ധമുണ്ട്. കോം​ഗു ജീവിക്കുന്നുണ്ടെങ്കില്‍ (തമിഴ്‌നാട്ടിലെ കോംഗു ബെല്‍റ്റിന്റെ ഭാഗമാണ് കോയമ്ബൂര്‍), തമിഴ്നാടും ജീവിക്കുന്നു” .. എന്നാല്‍ കോം​ഗു പ്രദേശം അഴിമതിയുടെ പര്യായമായി മാറിയെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെ കമല്‍ഹാസന്‍ പറഞ്ഞു. മലയാളിയായ ഡോ സന്തോഷ് ബാബു ഐഎഎസ് വേളാച്ചേരിയില്‍ നിന്ന് ജനവിധി തേടും.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago