kerala

അന്ന് കാണിപ്പയ്യൂരിനെ കളിയാക്കിയവര്‍ ഒന്ന് കണ്ടു നോക്കൂ.. അദ്ദേഹത്തിന്റെ ഈ പ്രവചനം ഞെട്ടിക്കുന്നത്..

അന്ന് കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാടിനെ അന്ന് കളിയാക്കിയവര്‍ ഒന്ന് കണ്ടു നോക്കൂ.. അദ്ദേഹത്തിന്റെ ഈ പ്രവചനം ഞെട്ടിക്കുന്നത്.. ഏപ്രില്‍ 13- 2019 ല്‍ കാണിപ്പയൂര്‍ നമ്പൂതിരിപ്പാട് നടത്തിയ പ്രവചനം കാണൂ.. 2019 ഏപ്രില്‍ മുതല്‍ 2020 ഏപ്രില്‍ വരെയുള്ള ഫലം ആണെന്ന് അദ്ദേഹം പ്രത്യേകം പറയുന്നുണ്ട്. വിഷുഫലത്തില്‍ പ്രത്യേകമായിട്ടുള്ള ഒരു ഫലം പറയുന്നുണ്ട്. സര്‍വജനങ്ങള്‍ക്കും രോഗപീഡകള്‍ ഉണ്ടാകുക എന്ന ആശയത്തോടു കൂടിയ ഒരു ഫലം. സര്‍വ്വ ജനങ്ങള്‍ക്കും രോഗം വന്നു ചേരുന്ന ലോക ഭയത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് കേള്‍ക്കാം

അതിനാൽ തന്നെ ലോകഭയം വന്നു ചേരുക എന്ന അവസ്ഥ ചില സംക്രമങ്ങളെക്കൊണ്ട് പറയുന്നത്. അതുകൊണ്ടുതന്നെ സർവജനങ്ങൾക്കും രോഗപീഡകളും ലോകഭയവും തുടങ്ങിയ പലപ്പോഴും ലോകമൊട്ടുക്കും ആശങ്കയ്ക്ക് വഴിയൊരുക്കും. എങ്കിലും ആരോഗ്യ, ചികിത്സവകുപ്പുകളിലെ പല വിധത്തിലുള്ള പുതിയ പദ്ധതികളും ആധുനിക സംവിധാനങ്ങളും ഭാരതീയർക്ക് സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു.

വിഷുഫലം 2019 ഏപ്രിൽ 15 മുതൽ 2020 ഏപ്രിൽ 15 വരെയാണെന്നും അദ്ദേഹം പറയുന്നുണ്ട്. 2018 ലെ പ്രളയകാലത്തും കാണിപ്പയ്യൂരിന്‍റെ വിഷുഫല വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

Karma News Network

Recent Posts

മേയർക്കും എം.എൽ.എക്കുമെതിരെ ഡ്രൈവര്‍ യദു നൽകിയ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു എൽ.എച്ച് നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…

1 min ago

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നിർണായക വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ…

32 mins ago

ഭാര്യയുടെ ദുഖത്തെപ്പോലും പരിഹസിച്ച്‌ കാഴ്ചക്കാരെ കൂട്ടി, അച്ഛന്റെ മരണദിനത്തിലെ ദുരനുഭവത്തെക്കുറിച്ച്‌ മനോജ് കെ ജയൻ

തന്റെ പിതാവിന്റെ മരണത്തിന് പിന്നാലെ പരിഹസിച്ചവർക്കും അധിക്ഷേപിച്ചവർക്കും മറുപടിയുമായി നടൻ മനോജ് കെ ജയൻ. പ്രശസ്ത സംഗീതജ്ഞനും മനോജ് കെ…

1 hour ago

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

9 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

10 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

11 hours ago