topnews

വീണ്ടും കാവി കൊടിക്ക് വിലക്ക്; കരിക്കകം ക്ഷേത്രത്തിനും പോലീസിന്റെ നിർദേശം

തിരുവനന്തപുരം. വീണ്ടും കാവിക്കൊടിക്ക് വിലക്ക് ഏര്‍പ്പെടുത്തുവാന്‍ പോലീസ് നീക്കം. വെള്ളായണി ക്ഷേത്രത്തിന് പിന്നാലെ കരിക്കകം ക്ഷേത്രത്തിലുമാണ് ഉത്സവത്തിന് കാവി വിലക്ക് പോലീസ് രംഗത്തെത്തിയത്. ഉത്സവത്തിന്റെ ഭാഗമായി അലങ്കാരത്തില്‍ നിന്നും കാവി നിറം ഒഴിവാക്കണമെന്നാണ് ക്ഷേത്ര ട്രസ്റ്റിന് പോലീസ് നല്‍കിയ നിര്‍ദേശം.

കാവി നിറം കണ്ടാല്‍ പോലീസ് തന്നെ അത് അഴിച്ചുമാറ്റുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. ദേവിയുടെ ചിത്രം ആലേഖനം ചെയ്ത കൊടിയാണ് ഉത്സവ അലങ്കാരത്തിന് കെട്ടിയിരുന്നത്. കാവി നിറം ഒഴിവാക്കി അലങ്കാരം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. എസിപിയുടെ അനുമതിയില്ലാതെ കൊടികെട്ടിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പറയുന്നു.

അതേസമയം ഇത്തരത്തിലുള്ള നിയന്ത്രണത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് വിശ്വാസികള്‍ പറയുന്നു. പോലീസ് തടഞ്ഞാലും കൊടി കെട്ടുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പും കാവി കൊടി ഉപയോഗിക്കരുതെന്ന് തിരുവനന്തപുരം വെള്ളായണിയില്‍ പോലീസ് നിര്‍ദേശിച്ചിരുന്നു.

Karma News Network

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

19 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

52 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago