topnews

കേരളം യു ഡി എഫ് ഭരിക്കും 72-85, കർമ്മ ന്യൂസ് സർവേ ഫലം പുറത്ത് വിടുന്നു,

കർമ്മ ന്യൂസ് നടത്തിയ തിരഞ്ഞെടുപ്പ് സർവേ പുറത്ത് വിടുന്നു‌. ആരു മുഖ്യമന്ത്രി ആകും എന്നും ഏത് മുന്നണി അധികാരത്തിൽ എത്തും എന്നും കർമ്മ ന്യൂസ് നടത്തിയ ജനകീയ സർവേ വ്യക്തമായ ഉത്തരം നൽകുന്നു. ഇത്തവണ കേരളം യു ഡി എഫ് ഭരിക്കും 72-85 സീറ്റുകൾ വരെ യുഡിഎഫിന് ലഭിക്കും.ഇടത് മുന്നണിക്ക് 57- 62 സീറ്റുകൾ ലഭിക്കും എന്നാലും കേവല ഭൂരിപക്ഷം എന്ന മാജിക് നമ്പറായ 71 സീറ്റിലേക്ക് ഇടത് മുന്നണി എത്തില്ല.ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ 4 മുതൽ 5 സീറ്റുകളിൽ വിജയിക്കും. 1 സീറ്റിൽ നിന്നും 5സീറ്റുകളിലേക്കുള്ള ബിജെപിയുടെ വിജയം 5 ഇരട്ടി വളർച്ച തെന്നെയാണ്. കെ സുരേന്ദ്രൻ, ഇ ശ്രീധരൻ , പി സി ജോർജ്, കെ കെ രമ ഇവർ വിജയിക്കും, കെ മുരളീധരൻ, സുരേഷ് ഗോപി, കടകമ്പള്ളി ഉൾപെടെ 4 മന്ത്രിമാരും പരാജയപ്പെടും. കഴക്കുട്ടത്ത് ശോഭാ സുരേന്ദ്രൻ വിജയിക്കും

കർമയുടെ വെബ്സൈറ്റ്, യു ടുബ്, ഫേസ്ബുക്ക്, ഇസ്റ്റഗ്രാം പ്ളാറ്റ് ഫോമിൽ എല്ലാം വിവരം നല്കിയിരുന്നു. കർമ്മയുടെ വാടസ്പ്പ് നമ്പറിൽ നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. അതായത് മണ്ഡലങ്ങളിൽ ആരു ജയിക്കും, ആരു മുഖ്യമന്ത്രി ആകും.. ഇതായിരുന്നു ജനങ്ങളോട് അറിയിക്കാൻ ആവശ്യപ്പെട്ടത്. കേരളത്തിൽ ഇതുവരെ നടത്തിയ ഏറ്റവും വലിയ ജനകീയ സർവേയാണ്‌. 720000ത്തോളം ആളുകൾ പങ്കെടുത്തത്. ഇത്ര അധികം പേർ പങ്കെടുത്തതും സുതാര്യവും പരസ്യമായതുമായ ഒരു സർവേ നടന്നിട്ടില്ല എന്ന് തന്നെ പറയാം

വിധി എഴുതാൻ ഇനി മണിക്കൂറുകൾ മാത്രം. ഇനി മണിക്കൂർ അവശേഷിക്കേ എന്താകും കേരളം ചിന്തിക്കുക..ഒന്നു കൂടി പറയാം. ഏറ്റവും അവസാന ലാപ്പിൽ കേരളം എങ്ങോട്ട് എന്ന് പറയുകയാണ്‌. പുറത്ത് വന്ന 10 സർവ്വേകളിൽ നിന്നും കേരളം മാറി ചിന്തിച്ചിരിക്കുന്നു. കർമ്മ ന്യൂസിന്റെ യഥർഥ ജനകീയ സർവേയിൽ തെളിഞ്ഞത് .കേരളത്തിൽ യു ഡി എഫ് തരംഗം…എല്ലാ ജില്ലയിലും യു ഡി എഫ് മുന്നേറ്റം.

പൂഞ്ഞാറിൽ പി സി ജോർജ് സുഖമായി വിജയിക്കും. അതേ സമയം എറണാകുളം ജില്ലയിൽ എല്ലാ സീറ്റിലും മൽസരിക്കുന്ന ട്വിന്റി ട്വിന്റി ഒറ്റ സീറ്റിലും വിജയിക്കില്ല. ട്വിന്റി ട്വിന്റിയുടെ ആസ്ഥാന കേന്ദ്രമായ കിഴകമ്പലം ഉൾപെടുന്ന മഢലത്തിലും ട്വിന്റി ട്വിറ്റി വിജയിക്കില്ല. ഈ തിരഞ്ഞെടുപ്പിൽ ഭരണ മുന്നണിക്ക് ഏറ്റവും പ്രഹരമായി മാറുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. 4 മന്ത്രിമാർ ദയനീയ പരാജയം ഏറ്റു വാങ്ങും. യു ഡി എഫ് അധികാരത്തിൽ വരും എന്ന് 140 സീറ്റുകളിലേ ശതമാന കണക്ക് എടുക്കുമ്പോൾ 48% പേരാണ്‌ കർമ്മ ന്യൂസ് സർവേയിൽ അഭിപ്രായപ്പെടുന്നത്. ഇടത് മുന്നണി അധികാരത്തിൽ വരും എന്ന് 32% പേർ പറയുന്നു. 36 % പേർ മാത്രമേ തുടർ ഭരണം പ്രവചിക്കുന്നുള്ളു. എൻ ഡി എ അധികാരത്തിൽ വരും എന്ന് സർവേയിൽ പങ്കെടുത്ത 16% പേരാണ്‌ പറഞ്ഞിട്ടുള്ളത്. കേരളം ഉറ്റു നോക്കുന്ന മൽസരം നടക്കുന്ന നേമത്തും കഴക്കൂട്ടത്തും ബിജെപി സ്ഥനാർഥികൾ വിജയിക്കും. ഈ 2 മണ്ഢലത്തിലും വ്യക്തമായ ഭൂരിപക്ഷത്തിൽ ബിജെപി വിജയം ഉറപ്പിച്ചു. നേമത്ത് 45 ശതമാനം പേർ ബിജെപി സ്ഥനാർഥി കുമ്മനം രാജ ശേഖരൻ ജയിക്കും എന്ന് പറയുമ്പോൾ 30 ശതമാനം പേരാണ്‌ കെ മുരളീധരന്റെ വിജയം പറയുന്നത്

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

31 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

32 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

2 hours ago