kerala

കർമ്മ ന്യൂസ് 2024 ഉജ്ജ്വല മുന്നേറ്റം,25% വേതന വർദ്ധനവ്,100%ബോണസ്

കർമ്മ ന്യൂസ് ഉജ്ജ്വലം 2024,അര കോടി ദിനം പ്രതി പ്രേക്ഷകർ, 45 ലക്ഷം ഫോളേവേഴ്സ്/സബ്സ്ക്രൈബേഴ്സ്, ജീവനക്കാർക്ക് 25% വേതവ വർദ്ധനവ്,100%ബോണസ്,ആദ്യം ജീവനക്കാർ ശേഷം മാനേജ്മെന്റ്.

കർമ്മ ന്യൂസിന്റെ ന്യൂഇയർ റെസലൂഷൻ എപ്പോഴും ഒരു സോഷ്യൽ എൻജിനീയറിങ്ങിന്റെ ഭാഗമായിട്ടാണ് കാണേണ്ടത് ഇപ്പോൾ ഞങ്ങൾ ഈ വർഷത്തെ ഞങ്ങളുടെ ഒരു നിലപാട് എന്നുള്ളത് എംപ്ലോയ്മെൻറ് വെൽഫെയർ തന്നെയാണ്. ജീവനക്കാർക്ക് 25% വർദ്ധനവ് ശമ്പളത്തിൽ നൽകിയിട്ടുണ്ട് അത് വലിയൊരു മാറ്റം തന്നെയാണ്. എല്ലാവർക്കും ഒരു ഉയർന്ന ജീവിത നിലവാരം പ്രത്യേകിച്ച് അല്ലെങ്കിൽ ന്യൂസ് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന എല്ലാവർക്കും വേണം എന്നുള്ളത് ഞങ്ങളുടെ ഒരു നിർബന്ധമാണ് അതുകൊണ്ട് 25ശതമാനം വരെ ശമ്പള വർദ്ധനവാണ് ഞങ്ങൾ നൽകിയത്.

ക്ഷേമത്തിൻറെ കാര്യം എടുത്താൽ ശമ്പളം മാത്രമല്ല ഇൻഷുറൻസ് പി എഫ് അത്തരത്തിലുള്ള കാര്യങ്ങൾ എടുത്താൽ തന്നെയും കൃത്യമായിട്ടുള്ള വർദ്ധനവ് നോക്കിക്കാണാം. ഞങ്ങൾ ബോണസ് കൊടുക്കാൻ തീരുമാനിച്ചിട്ടുള്ളത് 50% ആണ്. അങ്ങനെയെങ്കിൽ ഇത്തവണ എത്രയാ ഞങ്ങൾ 30% ആണ് ഞങ്ങളുടെ എംപ്ലോയിസിന് ബോണസ് കൊടുത്തിട്ടുള്ളത് കൊടുക്കുമ്പോൾ ഞങ്ങളുടെ ആഗ്രഹം 100% ബോണസ് ഓടുകൂടി ഞങ്ങളുടെ എംപ്ലോയിസ് വർക്ക് ചെയ്യണമെന്നാണ്. ഞങ്ങളുടെ കൂടെ നിൽക്കുന്ന എല്ലാവർക്കും ഉയർന്ന ജീവിത നിലവാരം കിട്ടണം എന്ന് ആഗ്രഹിച്ചു കൊണ്ടാണ് കർമ്മ ന്യൂസ് ഓരോ നിമിഷവും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.

സാധാരണക്കാരുടെ സ്വരം ആയിട്ട് ഒരുപാട് പ്രതിസന്ധികൾ കഴിഞ്ഞ വർഷത്തിൽ കടന്നുപോയി. ഇനിയും വളരെ ശക്തമായിട്ടുള്ള മുന്നേറ്റമാണ് മാധ്യമ രംഗത്ത് തുടക്കം കുറിക്കാൻ പോകുന്നത്. ഞങ്ങളുടെ ശക്തി എന്ന് പറയുന്നത് ഞങ്ങളുടെ എംപ്ലോയിസ് ആണ്. ഗൂഗിൾ പോലുള്ള വലിയൊരു സംരംഭം അംഗീകരിച്ചു എന്നുള്ളത് വളരെ ശ്രദ്ധേയമായിട്ടുള്ള ഒരു കാര്യമാണ്.

കർമ ന്യൂസ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിൽ നിന്നും അതുപോലെതന്നെ ഐഫോൺ ഉപഭോക്താക്കൾക്ക് ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഏറ്റവും വലിയ ഒരു പ്രത്യേകത ഈ അപ്ലിക്കേഷനുകൾ കർമ്മയ്ക്ക് വേണ്ടി സ്പോൺസർ ചെയ്തിട്ടുള്ളത് ഗൂഗിളാണ്. ഏറ്റവും നല്ല ഒരു പെർഫോമറായിട്ട്. ഓൺലൈൻ മാധ്യമമായിട്ട് കർമാ ന്യൂസ് മാറി. അതുകൊണ്ടുതന്നെ ഇനി മുതൽ ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ള ന്യൂസുകൾ നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ തുറന്നു നോക്കിയാൽ കർമ്മ ന്യൂസിന്റെ ആപ്ലിക്കേഷനിലൂടെ കാണാൻ കഴിയും.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

9 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

9 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

10 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

10 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

11 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

11 hours ago