topnews

കേരളം ആരു ഭരിക്കും, ആരു മുഖ്യമന്ത്രിയാകും, ജനകീയ സർവേയുമായി കർമ ന്യൂസ്

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കർമ ന്യൂസ് നടത്തുന്ന ജനകീയ സർവ്വേയിൽ ആർക്കും പങ്കെടുക്കാം. സുതാര്യമായും ജനകീയമായും രഹസ്യമായും പി ആർ വർക്ക് ഒന്നും ഇല്ലാതെ ജനം വിലയിരുത്തുന്ന ഈ സർവേയിൽ നിങ്ങൾക്കും അവസരം.കർമ്മ ന്യൂസ് 140 നിയോജക മണ്ഡലങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവചിക്കുന്ന സർവേ ഫലം ഏപ്രിൽ 3 നു പുറത്ത് വിടുന്നു. തുടർ ഭരണം ഉണ്ടാകുമോ, സർക്കാർ മാറുകയാണെങ്കിൽ ഏത് മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കും. ആർക്കാണ്‌ മുഖ്യമന്ത്രി ആകാൻ കൂടുതൽ സാധ്യത.

ജനങ്ങൾ പറയുന്നു…. തുടർ ഭരണമോ, ഭരണ മാറ്റമോ? പിണറായി വിജയനോ, ഉമ്മൻ ചാണ്ടിയോ, ഇ ശ്രീധരനോ, രമേശ് ചെന്നിത്തലയോ ആരാകും കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി. ഈ സർവേയിൽ നിങ്ങൾക്കും പങ്കെടുക്കാം. കർമ്മ ന്യൂസിന്റെ 3 സംഘങ്ങൾ 140 മണ്ഡലങ്ങളിലും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. ഓരോ മണ്ഡലത്തിലേയും വോട്ടർമാരേ നേരിട്ട് ബന്ധപ്പെടുന്നത് കൂടാതെ എല്ലാ ജനങ്ങൾക്കും അഭിപ്രായം അറിയിക്കാൻ അവസരം ..കർമ്മ ന്യൂസിന്റെ +91 86069 33944 നംബറിൽ വാട്സപ്പ് ചെയ്യാം., thekarmanews@gmail.com ഇമെയിലിലോ, ഫേസ്ബുക്ക് ഇൻ ബോക്സിലോ അഭിപ്രായം രേഖപ്പെടുത്താം.

അഭിപ്രായം രേഖപ്പെടുത്തുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. അഭിപ്രായം രേഖപ്പെടുത്തേണ്ടത്,ആദ്യം നിയമ സഭാ മഢലം രേഖപ്പെടുത്തുക, തുടർന്ന് എ ൽ.ഡി. എഫ് എന്നോ യു ഡി എഫ് എന്നോ, എൻ ഡി എ എന്നോ  ഇതിൽ ഒരു മുന്നണിയുടെ പേർ മാത്രം രേഖപ്പെടുത്തുക, ഭാവി മുഖ്യമന്ത്രിയുടെ പേരും രേഖപ്പെടുത്തുക.

വീണ്ടും ഓർമ്മിപ്പിക്കട്ടേ..നിങ്ങളുടെ നിയമ സഭാ സീറ്റിന്റെ പേർ, മുന്നണിയുടെ പേർ, മുഖ്യുമന്ത്രിയുടെ പേർ…ഈ മൂന്ന് കാര്യങ്ങൾ മാത്രമേ മെസേജ് ചെയ്യാവൂ. പ്രത്യേകം പറയട്ടേ…മെസേജുകൾ മാത്രമേ അയക്കാവൂ.ഒരു നമ്പറിൽ നിന്നും ഒരു മെസേജ് മാത്രം. ഇമെയിലാണ് ചെയ്യുന്നത് എങ്കിൽ ഒരു മെയിൽ ഐ ഡിയിൽ നിന്നും ഒരു മെയിൽ മാത്രം. പരസ്യമായി ജനങ്ങളെ അറിയിച്ച് നടക്കുന്ന ഈ വമ്പിച്ച കേരളത്തിലേ ഏറ്റവും വലിയ ജനകീയ സർവേയിൽ പങ്കെടുക്കുക , ഇതിന്റെ ഫലം ഏപ്രിൽ മൂന്നിന് പുറത്ത് വിടും

Karma News Network

Recent Posts

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…

23 mins ago

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

33 mins ago

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കിട്ട് എട്ടിന്റെ പണി, അരിയും സബ്സിഡിയും നിർത്തലാക്കി സർക്കാർ, അടച്ചുപൂട്ടേണ്ട അവസ്ഥ

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എട്ടിന്റെ പണി, സബിസിഡിയ്ക്ക് പിന്നാലെ സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി…

52 mins ago

റോഡില്‍ വീണ സ്ത്രീയുടെ ഗര്‍ഭം അലസി, റോഡുകളെല്ലാം ​ഗതാ​ഗത യോ​ഗ്യമെന്ന് മുഹമ്മദ് റിയാസ്‍, സഭയിൽ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പൊതുമരാമത്ത് വകുപ്പിനെതിരേയും രൂക്ഷവിമര്‍ശനം. വഴിനടക്കാനുള്ള ജനങ്ങളുടെ അവകാശം സര്‍ക്കാര്‍ നിഷേധിച്ചുവെന്ന്…

1 hour ago

ജനങ്ങളെ പിഴിഞ്ഞ് ഖജനാവിലെ പണം ധൂർത്ത് അടിച്ചു, എല്ലാ തെറ്റും തിരുത്തണം, വോട്ട് തിരികെ പിടിക്കാൻ 18 മാതെ അടവിലേക്ക് സിപിഎം

എല്ലാംതെറ്റും തിരുത്തണം, പെൻഷൻ കൊടുക്കണം, ശമ്പളവും മറ്റു അനൂകൂല്യങ്ങളും കൊടുക്കണം. സപ്ലൈകോയിൽ സാധനങ്ങൾ ഒക്കെ എത്തിക്കണം ,ജനങ്ങളോടെ മാന്യമായി പെരുമാറണം,…

1 hour ago

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

2 hours ago