kerala

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണം ശക്തമാക്കി കര്‍ണാടകം; പിസിആര്‍ സര്‍ട്ടിഫിക്കറ്റോ, വാക്‌സിന്‍ രേഖയോ നിര്‍ബന്ധം

ബെംഗളുരു ; കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളും പരിശോധനകളും ശക്താക്കി കര്‍ണാടക. കേരളത്തില്‍ നിന്നടക്കം കര്‍ണാടകയിലേക്ക് പുറത്തുനിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്ബെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതില്ലാത്തവര്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരയാരിക്കണം. ഇത് രണ്ടുമില്ലാത്തവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശനം ലഭിക്കില്ലെന്ന് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു, ചാമ്രാജ് നഗര എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും . സംസ്ഥാനത്തേക്ക് ഇടക്ക് വന്നുപോകുന്ന വിദ്യാര്‍ഥികള്‍ , വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച കൂടുമ്ബോള്‍ ടെസ്റ്റ് എടുക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും, മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും മാത്രം ഇളവ് അനുവദിക്കും. അല്ലാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.

Karma News Network

Recent Posts

ഡോക്ടർ വന്ദനദാസ് കൊലപാതകം, വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്

കൊച്ചി: കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. വിചാരണ കോടതിയില്‍ കുറ്റപത്രം…

11 mins ago

ആക്കുളത്തെ ചില്ല് പാലം വീണ്ടും തകർന്നു, സുരക്ഷ എത്രത്തോളമെന്ന് പരിശോധിക്കണം

തിരുവനന്തപുരം :  നിർമാണം പൂ‍ർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ തുറന്നു കൊടുക്കാത്ത ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലത്തിന് വീണ്ടും തകരാർ.…

17 mins ago

അച്ഛൻ ചെറുപ്പത്തിലെ നഷ്ടപ്പെട്ട കുടുംബത്തിന്റെ അത്താണി, ആകാശിന്റെ മരണം താങ്ങാനാകാതെ കുടുംബം

കുവൈറ്റിലെ തീപിടുത്തത്തിൽ‌ മരണപ്പെട്ട പന്തളം മുടിയൂർക്കോണം സ്വദേശി​ ആകാശ് എസ് നായർ ​വീടിന്റെ താങ്ങും തണലുമായിരുന്നു. 31 കാരനായ ആകാശിന്റെ…

30 mins ago

കുവൈത്തിലെ ദുരന്തം, മരിച്ച മലയാളികളുടെ കുടുബത്തിന് അഞ്ച് ലക്ഷം രൂപ വീതം യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം രവിപിളളയും നല്‍കും

തിരുവന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം യൂസഫലിയും രണ്ട് ലക്ഷം…

40 mins ago

യുവാവിനെ കൊല്ലാൻ പറഞ്ഞത് നടി പവിത്ര ഗൗഡ, ബെൽറ്റ് കൊണ്ട് മർദിച്ചു, ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു കൊന്ന് ദർശൻ

ബെംഗളൂരു: കന്നഡ സിനിമതാരം ദര്‍ശന്‍ തൂഗുദീപ ഉള്‍പ്പെട്ട കൊലക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ദര്‍ശന്റെ ആരാധകനായ രേണുകാസ്വാമി(33)യെ കൊലപ്പെടുത്താന്‍ നിര്‍ദേശം…

1 hour ago

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും…

1 hour ago